ഒരു ലക്ഷം രൂപയുടെ ഔട്ട്ഫിറ്റിൽ കയ്യടി നേടി കത്രീന കൈഫ്. കോഫി വിത് കരൺ ഷോയ്ക്കു വേണ്ടിയാണ് ഈ സ്റ്റൈലിഷ് ഔട്ട്ഫിറ്റ് താരം ധരിച്ചത്. ഈ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കറുപ്പും വെളുപ്പം സ്ട്രിപ് ഡിസൈനിലുള്ളതാണ് ഈ ഡ്രസ്സ്. കോളർ നെക്‌ലൈനും റാപ് ഡീറ്റൈലുമാണ് ഈ മിഡ് ലെങ്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ലക്ഷം രൂപയുടെ ഔട്ട്ഫിറ്റിൽ കയ്യടി നേടി കത്രീന കൈഫ്. കോഫി വിത് കരൺ ഷോയ്ക്കു വേണ്ടിയാണ് ഈ സ്റ്റൈലിഷ് ഔട്ട്ഫിറ്റ് താരം ധരിച്ചത്. ഈ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ADVERTISEMENT

കറുപ്പും വെളുപ്പം സ്ട്രിപ് ഡിസൈനിലുള്ളതാണ് ഈ ഡ്രസ്സ്. കോളർ നെക്‌ലൈനും റാപ് ഡീറ്റൈലുമാണ് ഈ മിഡ് ലെങ്ത് ഷർട്ട് ഡ്രസ്സിനെ ആകർഷകമാക്കുന്നത്. മോൻസ് മാൻസൻ ലേബലിൽ നിന്നുള്ള  ഈ ഡ്രസ്സിന് 1390 അമേരിക്കൻ ഡോളർ (ഏകദേശം 1 ലക്ഷം ഇന്ത്യൻ രൂപ) വിലയുണ്ട്.

ADVERTISEMENT

മേക്കപ്പിലും മിനിമലിസ്റ്റിക് രീതിയാണ് പിന്തുടർന്നിരിക്കുന്നത്. കമ്മലുകൾ മാത്രമാണ് ആക്സസറി. സഹതാരങ്ങൾ ഉൾപ്പടെ നിരവധിപ്പേർ കത്രീനയുടെ സ്റ്റൈലിഷ് ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി.