പൊതുവേദിയിലേക്ക് മനോഹരമായി വസ്ത്രം ധരിച്ച് എത്തുന്ന താരമാണ് ദീപിക പദുകോൺ. ഓരോ തവണയും ഫാഷന്‍ ലോകത്തെ വിസ്മയിപ്പിക്കാൻ താരസുന്ദരിക്ക് സാധിക്കാറുണ്ട്. ഇപ്പോഴിതാ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ കറുപ്പ് സാരിയിലെത്തി തരംഗം ശ്രദ്ധ നേടിയിരിക്കുകയാണ് താരസുന്ദരി. കറുപ്പ് സീക്വിൻഡ് സാരിയും സ്റ്റൈലിഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുവേദിയിലേക്ക് മനോഹരമായി വസ്ത്രം ധരിച്ച് എത്തുന്ന താരമാണ് ദീപിക പദുകോൺ. ഓരോ തവണയും ഫാഷന്‍ ലോകത്തെ വിസ്മയിപ്പിക്കാൻ താരത്തിന് സാധിക്കാറുണ്ട്. ഇപ്പോഴിതാ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ കറുപ്പ് സാരിയിലെത്തി തരംഗം ശ്രദ്ധ നേടിയിരിക്കുകയാണ് താരസുന്ദരി. 

കറുപ്പ് സീക്വിൻഡ് സാരിയും സ്റ്റൈലിഷ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണു താരം എത്തിയത്. വെർട്ടിക്കൽ ലൈൻ പോലെയാണ് സീക്വിൻഡ് എംബല്ലിഷ്മെന്റുകൾ സാരിയിൽ നൽകിയിട്ടുള്ളത്. ഹെവി സീക്വിന്‍ വർക്കുകളുള്ള ഫുൾസ്ലീവ് ബ്ലൗസ് ആയിരുന്നു പെയർ ചെയ്തത്. 

ADVERTISEMENT

സെന്റർ പാർട്ടട് ബൗൺ ഹെയർ സ്റ്റൈലും മിനിമൽ ആഭരണങ്ങളും മേക്കപ്പും ചേർന്നതോടെ കറുപ്പിൽ അഴകോടെ ദീപിക തിളങ്ങി.