പച്ച ഘരാര സെറ്റിലുള്ള സാറയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തത്. ഫ്ലോറൽ പ്രിന്റുകളുള്ള മിനി ചോളി, ഘരാര പാന്റ്, ദുപ്പട്ട എന്നിവ ചേരുന്നതാണ് ഈ സെറ്റ്.....

പച്ച ഘരാര സെറ്റിലുള്ള സാറയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തത്. ഫ്ലോറൽ പ്രിന്റുകളുള്ള മിനി ചോളി, ഘരാര പാന്റ്, ദുപ്പട്ട എന്നിവ ചേരുന്നതാണ് ഈ സെറ്റ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകൾ സാറ മോഡലിങ് രംഗത്ത് സജീവമാവുകയാണ്. കഴിഞ്ഞ വർഷം മോഡലിങ് രംഗത്ത് തുടക്കം കുറിച്ച സാറ ഈ വർഷം തുടർച്ചയായി ക്യാംപെയ്നുകളുടെ ഭാഗമാവുകയാണ്. സെലിബ്രിറ്റി ഡിസൈനർ അനിത ഡോംഗ്രെയുടെ എത്‌നിക് കലക്‌ഷനായ ഹോമേജ് ആണു സാറ അടുത്തിടെ അവതരിപ്പിച്ചത്.‌

ADVERTISEMENT

പച്ച ഘരാര സെറ്റിലുള്ള സാറയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തത്. ഫ്ലോറൽ പ്രിന്റുകളുള്ള മിനി ചോളി, ഘരാര പാന്റ്, ദുപ്പട്ട എന്നിവ ചേരുന്നതാണ് ഈ സെറ്റ്. മാംഗ് ടിക്കയും കമ്മലുമാണ് ആക്സസറൈസ് ചെയ്തത്. ഗ്ലോസി മേക്കപ്പ് കൂടിച്ചേര്‍ന്നതോടെ സാറ അതിസുന്ദരിയായി. 65000 രൂപയാണ് ഈ ഘരാര സെറ്റിന്റെ വില. 

ADVERTISEMENT

നേരെത്തെ അനിത ഡോംഗ്രയുടെ കലക്‌‌ഷനിൽ നിന്നുള്ള പിങ്ക് ലെഹങ്കയിൽ സാറ തിളങ്ങിയിരുന്നു. മികച്ച അഭിപ്രായമാണ് താരത്തിന്റെ ഈ ട്രെഡീഷനൽ ലുക്കിന് ആരാധകർ നൽകിയത്.