വിമർശനങ്ങളെയും വിവാദങ്ങളെയും അതിന്റെ വഴിക്കുവിട്ട് ഫാഷൻ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുകയാണ് ഉർഫി ജാവേദ്. അടുത്തത് എന്ത് എന്ന ആരാധകരുടെ സംശയത്തിന് ഉർഫിയുടെ മറുപടി ‘വാച്ച്’ എന്നാണ്. വാച്ചുകൾ കൊണ്ട് ഒരുക്കിയ മിനി സ്കർട്ട് ധരിച്ചുള്ള വിഡിയോ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പിങ്ക് നിറത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമർശനങ്ങളെയും വിവാദങ്ങളെയും അതിന്റെ വഴിക്കുവിട്ട് ഫാഷൻ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുകയാണ് ഉർഫി ജാവേദ്. അടുത്തത് എന്ത് എന്ന ആരാധകരുടെ സംശയത്തിന് ഉർഫിയുടെ മറുപടി ‘വാച്ച്’ എന്നാണ്.

ADVERTISEMENT

വാച്ചുകൾ കൊണ്ട് ഒരുക്കിയ മിനി സ്കർട്ട് ധരിച്ചുള്ള വിഡിയോ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പിങ്ക് നിറത്തിലുള്ള റൗണ്ട് നെക് ടി–ഷർട്ടിനൊപ്പമാണ് ഈ സ്കർട്ട് പെയർ ചെയ്തത്. ‘സമയം എത്രയായി?’– എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചത്. പതിവുപോലെ ഉർഫിയുടെ പരീക്ഷണങ്ങളെ അഭിനന്ദിച്ചും വിമർശിച്ചും കമന്റുകളുണ്ട്. 

ADVERTISEMENT

ഉർഫിയുടെ വസ്ത്രധാരണത്തെ നടി ചാഹത് ഖന്ന രംഗത്തെത്തിയത് അടുത്തിടെ വിവാദമായിരുന്നു. തരംതാണ പ്രവൃത്തികളിലൂടെ പ്രശസ്തി നേടിയെടുക്കാനാണ് ഉർഫിയുടെ ശ്രമമെന്നായിരുന്നു ചാഹത് പറഞ്ഞത്. ഇതിന് ചാഹത്തിന്റെ വിവാഹമോചനങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഉർഫി മറുപടി നൽകിയത്.