മണിരത്നം സംവിധാനം ചെയ്ത ബിഗ് ബജറ്റ് സിനിമ പൊന്നിയിൻ സെൽവന്റെ പ്രചാരണത്തിരക്കിലാണ് താരസുന്ദരി തൃഷ. സാരിയാണ് താരം പ്രധാന വേഷം. ഈ ലുക്കുകൾ പലതും അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. സൈബീരിയൻ സ്ക്വിൽ സാരിയിലുള്ള അതിമനോഹര ചിത്രങ്ങളാണ് താരം അടുത്തിടെ പങ്കുവച്ചത്. പേർഷ്യൻ ബ്ലൂ നിറത്തിലുള്ള ഓർഗൻസ സാരിയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണിരത്നം സംവിധാനം ചെയ്ത ബിഗ് ബജറ്റ് സിനിമ പൊന്നിയിൻ സെൽവന്റെ പ്രചാരണത്തിരക്കിലാണ് താരസുന്ദരി തൃഷ. സാരിയാണ് താരം പ്രധാന വേഷം. ഈ ലുക്കുകൾ പലതും അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. 

ADVERTISEMENT

സൈബീരിയൻ സ്ക്വിൽ സാരിയിലുള്ള അതിമനോഹര ചിത്രങ്ങളാണ് താരം അടുത്തിടെ പങ്കുവച്ചത്. പേർഷ്യൻ ബ്ലൂ നിറത്തിലുള്ള ഓർഗൻസ സാരിയാണിത്. ഡീപ് വി നെക്ക്‌ലൈനുള്ള സ്ലീവ്‌ലസ് ബ്ലൗസ് ആണ് തൃഷ പെയർ ചെയ്തത്. റിഷി ആൻഡ് വിഭൂതി ലേബലിൽ നിന്നുള്ള ഈ സാരിയുടെ വില 40,000 രൂപയാണ്. മേക്കപ്പിലും ആക്സസറീസിലും മിനിമലിസ്റ്റിക് സ്റ്റൈലാണ് പിന്തുടർന്നത്.

ADVERTISEMENT

മികച്ച അഭിപ്രായം നേടി പൊന്നിയിൻ സെൽവൻ പ്രദർശനം തുടരുകയാണ്. കുന്തവൈ രാജകുമാരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.