ഫ്ലോറൽ സാരിയിൽ തിളങ്ങി ബോളിവുഡിന്റെ സ്റ്റൈലിഷ് സുന്ദരി ശിൽപ ഷെട്ടി. ലളിതമായി പ്രൗഢിയിൽ എങ്ങനെ ഒരുങ്ങാം എന്നു വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറൽ സാരിയിൽ തിളങ്ങി ബോളിവുഡിന്റെ സ്റ്റൈലിഷ് സുന്ദരി ശിൽപ ഷെട്ടി. ലളിതമായി പ്രൗഢിയിൽ എങ്ങനെ ഒരുങ്ങാം എന്നു വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. 

ADVERTISEMENT

പിങ്ക്, ഓറഞ്ച്, മഞ്ഞ, പച്ച നിറങ്ങളിലുള്ള ഫ്ലോറൽ ഡിസൈനുകളാണ് വെള്ള സാരിയിൽ നൽകിയിട്ടുള്ളത്. പിങ്ക് ബ്ലൗസ് പെയർ ചെയ്തു. 

ADVERTISEMENT

കമ്മൽ, വള എന്നിവയാണ് ആക്സസറീസ്. സ്ലീക് ബൺ ഹെയർ സ്റ്റൈലും ഡ്യൂ മേക്കപ്പും ശിൽപയെ സുന്ദരിയാക്കി.