നടി, നര്‍ത്തകി, മോഡല്‍, പാട്ടുകാരി, നിർമാതാവ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം നേട്ടം കൊയ്ത താരമാണ് നോറ ഫത്തേഹി. വസ്ത്രധാരണവും ഫോട്ടോഷൂട്ടുകളും താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തു. അടുത്തിടെ മുത്തുകള്‍ തുന്നിച്ചേര്‍ത്ത മഞ്ഞ ഗൗണിലാണ് നോറ ആരാധകരെ അമ്പരപ്പിച്ചത്. സ്റ്റൈലിഷ് ഹോട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി, നര്‍ത്തകി, മോഡല്‍, പാട്ടുകാരി, നിർമാതാവ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം നേട്ടം കൊയ്ത താരമാണ് നോറ ഫത്തേഹി. വസ്ത്രധാരണവും ഫോട്ടോഷൂട്ടുകളും താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തു. മുത്തുകള്‍ തുന്നിച്ചേര്‍ത്ത മഞ്ഞ ഗൗണിലാണ് നോറ അടുത്തിടെ ആരാധകരെ അമ്പരപ്പിച്ചത്. സ്റ്റൈലിഷ് ഹോട്ട് ഔട്ട്ഫിറ്റിലുള്ള ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി.  

ഹാള്‍ട്ടര്‍ സ്ട്രാപ്പുകളും ഇറങ്ങിക്കിടക്കുന്ന നെക്‌ലൈനോടു കൂടിയതുമായ ഗൗണ്‍ നോറയെ ദേവയെപ്പോലെ സുന്ദരിയാക്കി. രാജ്യാന്തര ഡിസൈനര്‍ ഫ്ജോള നിലയുടെ ഫാള്‍-വിന്റര്‍ 2022–23 കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ. 3.78 ലക്ഷമാണ് ഈ ഗൗണിന്റെ വില. ആസ്ത ശര്‍മ്മയാണ് നോറയെ സ്റ്റൈൽ ചെയ്തത്. ഫൊട്ടോഗ്രാഫര്‍ തേജസ് നെരൂര്‍ക്കറുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.