താരസുന്ദരി സണ്ണി ലിയോണിനെ ആരാധിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളാണ്. താരത്തിന്റെ അഭിനയം, നൃത്തം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിങ്ങനെ നീളുന്നു അത്. അക്കൂട്ടത്തിലൊന്നാണ് സണ്ണിയുടെ ഫാഷൻ സെൻസ്. ഏതു വേദിയിലും തിളങ്ങുന്ന അപൂർവ താരം എന്നു സണ്ണിയെ വിളിക്കാം. പെർഫക്ട് മിക്സിങ് എന്ന വിശേഷണമാണ് സണ്ണിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരസുന്ദരി സണ്ണി ലിയോണിനെ ആരാധിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളാണ്. താരത്തിന്റെ അഭിനയം, നൃത്തം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിങ്ങനെ നീളുന്നു അത്. അക്കൂട്ടത്തിലൊന്നാണ് സണ്ണിയുടെ ഫാഷൻ സെൻസ്. ഏതു വേദിയിലും തിളങ്ങുന്ന അപൂർവ താരം എന്നു സണ്ണിയെ വിളിക്കാം. പെർഫക്ട് മിക്സിങ് എന്ന വിശേഷണമാണ് സണ്ണിയുടെ ഡ്രസ്സിങ് സ്റ്റൈലിന് അനുയോജ്യം.  

ADVERTISEMENT

ഫാഷൻ ഡിസൈനർ മിഖയേൽ സിൻകോ ഒരുക്കിയ നീല സീക്വിൻഡ് ഗൗണിലുള്ള താരത്തിന്റെ റെഡ് കാർപറ്റ് ലുക്കും ആരാധകരുടെ അഭിനന്ദനം നേടിയെടുത്തിരിക്കുകയാണ്. ടർട്ടിൽ നെക് ഡീറ്റൈൽസും നെക്‌ലൈനിലെ കട്ടൗട്ടും വ്യത്യസ്തമായ ലുക്ക് നൽകി. ഡ്രമാറ്റിക് ലോങ് സ്ലീവും ഇതോടൊപ്പം ചേർന്നു. 

ADVERTISEMENT

വളരെ കുറച്ച് ആഭരണങ്ങൾ മാത്രമാണ് ആക്സസ്റൈസ് ചെയ്തത്. ഡയമണ്ട് കമ്മൽ, ഡയമണ്ട് ബ്രേസ്‌ലെറ്റ് എന്നിവയായിരുന്നു അവ. സ്മേക്കി ഐ ഷാഡോ, ബ്ലാക് ഐലൈനർ, മസ്കാര എന്നിവ ഹൈലൈറ്റ് ചെയ്തുള്ള മേക്കപ് താരത്തെ അതിസുന്ദരിയായി.