ഭീഷ്മ പർവം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടിയുടെ നായികയായെത്തിയ കഥാപാത്രം മലാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറി. സോഷ്യൽ മീഡിയയിൽ അനസൂയ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്. ചുവപ്പ് സാരിയിൽ അണിഞ്ഞൊരുങ്ങി അതിമനോഹരിയാണ് താരം. നാടൻ സുന്ദരിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭീഷ്മ പർവം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടിയുടെ നായികയായെത്തിയ കഥാപാത്രം മലാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറി. സോഷ്യൽ മീഡിയയിൽ അനസൂയ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്. ചുവപ്പ് സാരിയിൽ അണിഞ്ഞൊരുങ്ങി അതിമനോഹരിയാണ് താരം. 

Image Credits: Instagram/itsme_anasuya
ADVERTISEMENT

നാടൻ സുന്ദരിയായി ആരാധകരുടെ മനം കവരുകയാണ് അനസൂയയുടെ ചിത്രങ്ങൾ. ചുവപ്പു സാരിയിലെ ഗോൾഡൻ ബോർഡറും പച്ച ഡിസൈനുകളും അനസൂയക്ക് റോയൽ ലുക്ക് നൽകുന്നു. സാരിക്ക് മാച്ച് ചെയ്യുന്ന ഹെവി കമ്മലും വളകളും ലുക്കിന് പൂർണത നൽകി. 

ADVERTISEMENT

ന്യൂഡ് ലിപ്സ്റ്റികും സിമ്പിൾ മേക്കപ്പും അനസൂയക്ക് എലഗന്റ് ലുക്ക് നൽകി. 

ADVERTISEMENT

Content Summary: Anasuya bharadwaj stunning look in saree