ഓസ്കർ വേദിയിൽ തിളങ്ങി ദീപിക പദുകോൺ. കറുത്ത നിറത്തിലുള്ള വെൽവെറ്റ് ഗൗൺ അണിഞ്ഞാണ് താരം ഓസ്കർ വേദിയിലെത്തിയത്. ഇന്ത്യയുടെ അഭിമാനമായ ‘നാട്ടു നാട്ടു’ എന്ന ഗാനം ഓസ്കർ വേദിയിൽ അവതരിപ്പിച്ചപ്പോഴാണ് അവതാരകയായി ദീപിക എത്തിയത്. ഗാനത്തെ പരിചയ്പപെടുത്താൻ വേദിയിലെത്തിയ ദീപിക സെൻസേഷണൽ ഗാനം എന്നാണ് നാട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്കർ വേദിയിൽ തിളങ്ങി ദീപിക പദുകോൺ. കറുത്ത നിറത്തിലുള്ള വെൽവെറ്റ് ഗൗൺ അണിഞ്ഞാണ് താരം ഓസ്കർ വേദിയിലെത്തിയത്. ഇന്ത്യയുടെ അഭിമാനമായ ‘നാട്ടു നാട്ടു’ എന്ന ഗാനം ഓസ്കർ വേദിയിൽ അവതരിപ്പിച്ചപ്പോഴാണ് അവതാരകയായി ദീപിക എത്തിയത്. ഗാനത്തെ പരിചയപ്പെടുത്താൻ വേദിയിലെത്തിയ ദീപിക സെൻസേഷണൽ ഗാനം എന്നാണ് ‘നാട്ടു നാട്ടുവിനെ’ വിശേഷിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് ദീപികയുടെ വാക്കുകൾ സദസ്സ് ഏറ്റെടുത്തത്.  

ADVERTISEMENT

തന്റെ സ്റ്റൈൽ കൊണ്ടും ദീപിക ഓസ്കർ വേദിയിൽ കയ്യടി നേടി. കറുപ്പ് നിറത്തിലുള്ള ഗൗണിൽ അതി മനോഹരിയായിരുന്നു താരം. ഓഫ് ഷോൾഡർ ഗൗൺ ദീപികയ്ക്ക് ഗ്ലാമറസ് ലുക്ക് നൽകി. 

ADVERTISEMENT

ഡയമണ്ട് നെക്ലേസും മോതിരവും ബ്രെയ്സ്‍ലെറ്റുമാണ് ആക്സസറീസ്. കണ്ണിന് ഹൈലൈറ്റ് നൽകിയുള്ള മേക്കപ്പും ന്യൂഡ് ലിപ്സ്റ്റിക്കും ദീപികയെ സ്റ്റൈലിഷാക്കി. 

ADVERTISEMENT

Content Summary: Deepika Stunning look in Oscar