വ്യത്യസ്തമായ ഫാഷൻ സ്റ്റൈലുകൾ കൊണ്ട് അമ്പരപ്പിക്കുന്ന കാൻ ചലച്ചിത്രമേള ഇത്തവണയും കയ്യടി നേടി. വേറിട്ട സ്റ്റൈലുകൾ ആവിഷ്കരിച്ച് താരങ്ങൾ റെഡ്കാർപെറ്റ് ഫാഷൻ കൊണ്ട് സമ്പന്നമാക്കി. ആഡംബര ഫാഷൻ ഹൗസായ ഫോവാരിയുടെ വെളുത്ത സ്‌ട്രാപ്പ്‌ലെസ്സ് ബ്രൈഡൽ ഗൗണിൽ അതി സുന്ദരിയായാണ് മാനുഷി കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായ ഫാഷൻ സ്റ്റൈലുകൾ കൊണ്ട് അമ്പരപ്പിക്കുന്ന കാൻ ചലച്ചിത്രമേള ഇത്തവണയും കയ്യടി നേടി. വേറിട്ട സ്റ്റൈലുകൾ ആവിഷ്കരിച്ച് താരങ്ങൾ റെഡ്കാർപെറ്റ് ഫാഷൻ കൊണ്ട് സമ്പന്നമാക്കി. 

വെളുത്ത സ്‌ട്രാപ്പ്‌ലെസ്സ് ബ്രൈഡൽ ഗൗണിൽ അതി സുന്ദരിയായാണ് മാനുഷി കാൻ ചലച്ചിത്രമേളയിലെത്തിയത്. സ്‌നീക്കി ലെഗ് സ്ലിറ്റുള്ള ഗൗണിനൊപ്പം പച്ച ഹീൽസും മാലയുമാണ് ആക്സസറൈസ് ചെയ്തത്. തന്റെ ആദ്യ ഫെസ്റ്റിവലിൽ തന്നെ ഫാഷൻ ലോകത്തിന്റെ കയ്യടി മാനുഷി നേടി.  

ADVERTISEMENT

പിങ്ക് നിറത്തിലുള്ള ഗൗണിലാണ് ഉർവശി റൗട്ടേല റെഡ് കാർപെറ്റിലെത്തിയത്. മുതലയുടെ ആകൃതിയിലുള്ള മാലയണിഞ്ഞ് കൂൾ ലുക്കിലാണ് ഉർവശി റൗട്ടേല എത്തിയത്. 

ഹൈ-സ്ലിറ്റ് വൈറ്റ് ഗൗണിലെത്തിയ ഇഷ ഗുപ്ത ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. വെളുത്ത മോതിരവും ഡയമണ്ട് കമ്മലുകളുമാണ് പെയർ ചെയ്തത്. 

ADVERTISEMENT