നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് ദയ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. രണ്ട് ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് ദയ പങ്കുവച്ചത്. ഫുള്‍ ലെങ്ത്ത് ബ്ലാക്ക് കോട്ടിലായിരുന്നു ആദ്യത്തെ ചിത്രങ്ങൾ. രണ്ടാമത്തെ ചിത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് ദയ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

രണ്ട് ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് ദയ പങ്കുവച്ചത്. ഫുള്‍ ലെങ്ത്ത് ബ്ലാക്ക് കോട്ടിലായിരുന്നു ആദ്യത്തെ ചിത്രങ്ങൾ. രണ്ടാമത്തെ ചിത്രത്തിൽ ബ്ലാക്ക് വൈഡ് പാന്റും ബ്ലേസേർസും പെയർ ചെയ്തു. വസ്ത്രത്തിന് മാച്ചിങ്ങായി ഡാർക്ക് ഷേഡിലുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തത്. ആക്സസറീസ് ഒന്നും തന്നെ പെയർ ചെയ്തിട്ടില്ല.

ADVERTISEMENT

സ്റ്റൈലിഷ് ലുക്കിലുള്ള ദയയുടെ ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്. ‘ലവ് യു’ എന്നാണ് മഞ്ജുപിള്ള കമന്റ് ചെയ്തത്. മോഡലിങ്ങ് രംഗത്ത് സജീവമാണ് ദയ സുജിത്ത്. നേരത്തെയും ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.