ടെലിവിഷൻ പരിപാടികളിലൂടെ സിനിമയിലെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സുരഭി ലക്ഷ്മി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരത്തിന്റെ ഹോട്ട്ലുക്കിലുള്ള ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വ്യത്യസ്തമായ ലുക്കിലാണ് സുരഭി എത്തിയത്. ബാത്ത് ടൗവൽ മോഡലിലുള്ള മിനി ഡ്രസാണ് ധരിച്ചത്. മിനിമൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെലിവിഷൻ പരിപാടികളിലൂടെ സിനിമയിലെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സുരഭി ലക്ഷ്മി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരത്തിന്റെ ഹോട്ട്ലുക്കിലുള്ള ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

Read More: സാരിയിൽ അതിമനോഹരിയായി ഹണിറോസ്, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

ADVERTISEMENT

വ്യത്യസ്തമായ ലുക്കിലാണ് സുരഭി എത്തിയത്. ബാത്ത് ടൗവൽ മോഡലിലുള്ള മിനി ഡ്രസാണ് ധരിച്ചത്. മിനിമൽ മേക്കപ്പും വേവി ഹെയർസ്റ്റൈലും ഫോളോ ചെയ്തു. 

സുരഭി ലക്ഷ്മി, Image Credits: Instagram/surabhi_lakshmi

ഇതുവരെ സുരഭിയെ കാണാത്ത സ്റ്റൈലിലുള്ള ചിത്രങ്ങൾക്ക് നിരവധി പേർ കയ്യടിക്കുന്നുണ്ട്. പുത്തൻ ഫോട്ടോഷൂട്ടുകളുമായി വരണമെന്നും ‘ന്റെ പാത്തൂ, ഇജ്ജ് കലക്കി’ എന്നൊക്കെയും ആരാധകർ കുറിക്കുന്നുണ്ട്.

സുരഭി ലക്ഷ്മി, Image Credits: Instagram/surabhi_lakshmi
ADVERTISEMENT

എന്നാൽ ഹോട്ട്ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് വിമർശനങ്ങളും ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇനിയും ഇട്ടോളൂ, സിനിമയിൽ കൂടുതൽ അവസരം കിട്ടും, കൂടുതൽ സിനിമകൾ കിട്ടാനുള്ള തന്ത്രമാണല്ലേ തുടങ്ങി നിരവധി അശ്ലീല കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 

സുരഭി ലക്ഷ്മി, Image Credits: Instagram/surabhi_lakshmi

Content Highlights: Surabhi Lakshmi | Photoshoot | Photos | Lifestyle | Manoramaonline