ഒരോ വർഷവും വേനൽ കനക്കുന്നു. ചൂടും പൊടിയും വിയർപ്പുമെല്ലാം ചേർന്ന് ചർമസംരക്ഷണം കൂടുതൽ‍ ബുദ്ധിമുട്ട് നേരിടുന്നു. ഇനി കാലവർഷമാണ്. ചർമസംരക്ഷണം എങ്ങനെ വേണമെന്ന സംശയമാണ് ചിലർക്ക്. ഇങ്ങനെ കാലാവസ്ഥ മാറുന്നതിനും സാഹചര്യങ്ങൾ മാറുന്നതിനും അനുസരിച്ച് മാറാൻ എളുപ്പമല്ല. എന്നാൽ‌ സ്ഥിരമായി ചില കാര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരോ വർഷവും വേനൽ കനക്കുന്നു. ചൂടും പൊടിയും വിയർപ്പുമെല്ലാം ചേർന്ന് ചർമസംരക്ഷണം കൂടുതൽ‍ ബുദ്ധിമുട്ട് നേരിടുന്നു. ഇനി കാലവർഷമാണ്. ചർമസംരക്ഷണം എങ്ങനെ വേണമെന്ന സംശയമാണ് ചിലർക്ക്. ഇങ്ങനെ കാലാവസ്ഥ മാറുന്നതിനും സാഹചര്യങ്ങൾ മാറുന്നതിനും അനുസരിച്ച് സംരക്ഷണ രീതികൾ മാറ്റാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല. എന്നാൽ‌ സ്ഥിരമായി ചില കാര്യങ്ങൾ പിന്തുടർന്നാൽ ചർമ്മസംരക്ഷണം എളുപ്പമാക്കാനാവും. 5 കാര്യങ്ങളാണ് ഇങ്ങനെ ചെയ്യേണ്ടത്. 

ക്ലെൻസ്

ADVERTISEMENT

രാവിലെ ഉണര്‍ന്നാൽ ആദ്യം മുഖം വൃത്തിയാക്കുക. തീവ്രത കുറഞ്ഞ ഒരു ക്ലെന്‍സർ ഉപയോഗിച്ചാൽ മുഖത്തു അവശേഷിക്കുന്ന മേക്കപ്പിന്റെ അംശങ്ങളും പൊടിയും നീക്കം ചെയ്യാനാകും. വൃത്തിയുള്ള ചർമമാണ് സംരക്ഷണത്തിന്റെ ആദ്യ പാഠം.

ടോണർ

ADVERTISEMENT

ടോണർ ഉപയോഗിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഇതുവഴി ചർമത്തിൽ അമിതമായുള്ള ഓയിൽ നീക്കം ചെയ്യാനും പിഎച്ച് ലെവൽ നിയന്ത്രിക്കാനും സാധിക്കും. ടോണറിനു പകരം റോസ് വാട്ടര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

മോയിസ്ച്വറൈസ്

ADVERTISEMENT

ശരീരത്തിന് നൽകുന്നതു പോലെ ചർമത്തിനും പോഷകം നൽകേണ്ടതുണ്ട്. ഇതിനുള്ള മാര്‍ഗമാണ്  മോയിസ്ച്വറൈസിങ്. മുഖത്തും കഴുത്തിലും കട്ടികുറച്ച് മേയിസ്ച്വറൈസര്‍ പുരട്ടുക. ആവശ്യമെങ്കിൽ കയ്യിലും കാലിലും പുരട്ടുക. ചർമം വലിച്ചെടുക്കുന്നതു വരെ ഇത് മസാജ് ചെയ്യുക.

സൺസ്ക്രീൻ

ചർമസംരക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് സൺസ്ക്രീൻ. സൂര്യന്റെ ചൂട് കൂടും തോറും ചർമസംരക്ഷണം കൂടുതൽ പ്രയാസമേറിയതാകും. ചർമത്തിനു പരുക്കേൽക്കാനുള്ള സാധ്യതകൾ വേനൽക്കാലത്ത് കൂടുതലാണ്.  ആയതിനാൽ മികച്ചെരു സൺസ്ക്രീൻ രാവിലെ തന്നെ പുരട്ടുക.

ലിപ് ബാം

വേനലായാലും മഴയായാലും മഞ്ഞായാലും ചുണ്ടിന്റെ കാര്യം കഷ്ടമാണ്. മൃദുവായതു കൊണ്ടു വലിഞ്ഞു പൊട്ടിയും വരണ്ടും നിറം മാറിയും സൗന്ദര്യം നഷ്ടമാകും. ഇതു കൂടാതെ വേദനയും സഹിക്കണം. എന്നും രാവിലെ ഉണര്‍ന്ന് ലിപ് ബാം പുരട്ടുക.

ദിവസവും 5 മിനിറ്റ് കണ്ടെത്തിയാൽ ഇക്കാര്യങ്ങൾ ചെയ്യാനാകും. ഇവ സ്ഥിരമായി പിന്തുടര്‍ന്നാൽ സുന്ദരമായ ചർമം ആർക്കും സ്വന്തമാക്കാം.