ആയുർവേദ രീതികളിൽ ഫേഷ്യൽ ചെയ്താൽ ദീർഘകാലത്തേക്കുള്ള ചർമ സംരക്ഷണമായി ആയുർവേദ രീതികളിൽ ഫേഷ്യൽ ചെയ്യാൻ അവസരമുണ്ടെങ്കിൽ ദീർഘകാലത്തേക്കുള്ള സ്കിൻ കെയറിന് നല്ലതാണ്. ത്വക്കിന്റെ താൽക്കാലിക തിളക്കം മാത്രമല്ല ആന്തരികമായ ആരോഗ്യവും ഇത്തരം ഫേഷ്യൽ വഴി ഉറപ്പാക്കാം. ഞവര എന്ന ധാന്യത്തിൽ നിന്നുള്ള ഗുണഗണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുർവേദ രീതികളിൽ ഫേഷ്യൽ ചെയ്യാൻ അവസരമുണ്ടെങ്കിൽ ദീർഘകാലത്തേക്കുള്ള സ്കിൻ കെയറിന് നല്ലതാണ്. ത്വക്കിന്റെ താൽക്കാലിക തിളക്കം മാത്രമല്ല ആന്തരികമായ ആരോഗ്യവും ഇത്തരം ഫേഷ്യൽ വഴി ഉറപ്പാക്കാം. ഞവര എന്ന ധാന്യത്തിൽ നിന്നുള്ള ഗുണഗണങ്ങൾ അടങ്ങുന്ന ഫേഷ്യൽ മുഖത്തെ ചുളിവുകൾ അകറ്റാൻ മികച്ചതാണ്.

പാലും ചെറുനാരങ്ങാനീരും ചേർത്ത മിശ്രിതം കൊണ്ടുള്ള ക്ലെൻസിങ് ആണ് മുഖത്ത് ആദ്യം ചെയ്യുക. അടുത്തതാണ് ഞവര കൊണ്ടുള്ള മസാജിങ്. ഞവര, പാലിൽ വേവിച്ച് കിഴികെട്ടിയാണ് മസാജ് ചെയ്യുന്നത്. പാലിനു ചെറുചൂടുള്ളപ്പോൾ വേണം മസാജ് ചെയ്യാൻ. സ്ക്രബ്ബിങ് , ബദാം പാലിൽ ചേർത്തു പൊടിച്ച തരികൾകൊണ്ടു ചെയ്യാം. കോൾഡ് കംപ്രഷൻ കൊടുത്തതിനു ശേഷം ഞവരപ്പൊടിയും കറ്റാർവാഴ ജെല്ലും ചേർത്ത് വേണം പായ്ക്ക് ഇടാൻ. ഞവരപ്പാലിന്റെ സവിശേഷതകൾ കൊളാജൻ ബ്രേക്ഡൗണിനു നല്ലതാണ്. 

ADVERTISEMENT

കടപ്പാട് : മാഗ്ലിൻ ജാക്സൻ, 

ADVERTISEMENT

ഹെർ ചോയ്സ് ബ്യൂട്ടി പാർലർ, തോപ്പുംപടി.