നാച്യുറലി മികച്ചതാണോ അതോ ധാരളം മേക്കപ്പ് ആവശ്യമുള്ളതാണോ ചര്‍മമെന്നായിരുന്നു ചോദ്യം. ജന്മനാ നല്ല ചർമമായിരുന്നു തനിക്കെന്നും അതിന് ജീനുകളോടു നന്ദി പറയണമെന്നും താരം പറഞ്ഞു......

നാച്യുറലി മികച്ചതാണോ അതോ ധാരളം മേക്കപ്പ് ആവശ്യമുള്ളതാണോ ചര്‍മമെന്നായിരുന്നു ചോദ്യം. ജന്മനാ നല്ല ചർമമായിരുന്നു തനിക്കെന്നും അതിന് ജീനുകളോടു നന്ദി പറയണമെന്നും താരം പറഞ്ഞു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രദ്ധ കപൂറിന്റെ സൗന്ദര്യത്തിനു നിരവധി ആരാധകരുണ്ട്. സുന്ദരമായ ചർമവും അനുയോജ്യമായ മേക്കപ്പും സ്റ്റൈലന്‍ വസ്ത്രധാരണവും ചേരുമ്പോൾ ഫാഷൻ ലോകത്ത് ശ്രദ്ധ സൂപ്പർസ്റ്റാറാണ്. ചർമത്തിലെ പ്രശ്നങ്ങൾ അലട്ടിയിരുന്ന ഒരു കാലം തനിക്കും ഉണ്ടായിരുന്നു എന്ന് ശ്രദ്ധ പറയുന്നു. സൗന്ദര്യസംബന്ധമായ വിശേഷങ്ങൾ പങ്കുവച്ച് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ശ്രദ്ധ കപൂർ മനസ്സു തുറന്നത്. 

നാച്യുറലി മികച്ചതാണോ അതോ ധാരളം മേക്കപ്പ് ആവശ്യമുള്ളതാണോ ചര്‍മമെന്നായിരുന്നു ചോദ്യം. ജന്മനാ നല്ല ചർമമായിരുന്നു തനിക്കെന്നും അതിന് ജീനുകളോടു നന്ദി പറയണമെന്നും താരം പറഞ്ഞു. എന്നാൽ എല്ലാവരേയും പോലെ ചർമസംബന്ധമായ പ്രശ്നങ്ങൾ ഒരുകാലത്ത് തന്നെയും അലട്ടിയിരുന്നതായി താരം വെളിപ്പെടുത്തി.

ADVERTISEMENT

എല്ലാ ദിവസവും ടീ ട്രീ ഫേഷ്യൽ വാഷ് ഉപയോഗിച്ച് മുഖം കഴുകും. അടുത്ത കാലത്തായി ഹിമാലയൻ ചാർകോൾ മാസ്കും ഫെയ്സ് വാഷും ഉപയോഗിക്കാൻ തുടങ്ങി. ഇതാണ് ചർമപരിപാലനത്തിന്റെ ഭാഗമായി ദിവസവും ശ്രദ്ധ ചെയ്യുന്നത്.

ബാഗിൽ എന്തെല്ലാം സൗന്ദര്യ വർധക വസ്തുക്കളാണ് എപ്പോഴും കരുതുക എന്ന ചോദ്യത്തിന് ലിപ് ജ്യൂസർ, മസ്കാര, ഫെയ്സ് മിസ്റ്റ്, ഹാൻഡ് ക്രീം, കൺസീലർ എന്നായിരുന്നു മറുപടി. ‘‘ലിപ് ജ്യൂസർ ഉപയോഗിക്കാതെ ഒരിക്കലും വീടിനു വെളിയിലേക്ക് ഇറങ്ങാറില്ല. രണ്ടോ മൂന്നോ മണിക്കൂറിനിടയിൽ ഒരു തവണ ലിപ് ബാം പുരട്ടും’’– ശ്രദ്ധ വ്യക്തമാക്കി.