കത്രീന പരസ്യം പങ്കുവച്ചതിനു പിന്നാലെ ഈ സാമ്യം ചൂണ്ടികാട്ടി പലരും രംഗത്തെത്തി. പലതരം അഭിപ്രായങ്ങളും വിമർശനങ്ങളുമാണ് ഉയർന്നത്. വിവാദമുണ്ടാക്കി കൂടുതല്‍ ശ്രദ്ധ നേടാനുള്ള ശ്രമം എന്നാണ് ചിലരുടെ വാദം.....

കത്രീന പരസ്യം പങ്കുവച്ചതിനു പിന്നാലെ ഈ സാമ്യം ചൂണ്ടികാട്ടി പലരും രംഗത്തെത്തി. പലതരം അഭിപ്രായങ്ങളും വിമർശനങ്ങളുമാണ് ഉയർന്നത്. വിവാദമുണ്ടാക്കി കൂടുതല്‍ ശ്രദ്ധ നേടാനുള്ള ശ്രമം എന്നാണ് ചിലരുടെ വാദം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേയ് ബ്യൂട്ടി എന്ന പേരിൽ സൗന്ദര്യവർധക വസ്തുക്കളുമായി വാണിജ്യ രംഗത്തേക്കു പ്രവേശിക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫ്. പുതിയ സംരംഭത്തിന്റെ പരസ്യം കത്രീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. താരത്തിന് ആശംസകൾ നേർന്ന് പ്രമുഖരുൾപ്പടെ നിരവധിപ്പേർ രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ ഇതിനൊപ്പം വിവാദവും തലപൊക്കിയിരിക്കുകയാണ്.

റിയാലിറ്റി ടിവി സ്റ്റാർ കിം കാർദാഷ്യൻ വെസ്റ്റിന്റെ കെകെഡബ്യൂ ബ്യൂട്ടിയുടെ പരസ്യവുമായി ഇതിന് സാമ്യമുണ്ട്. ഇതാണ് വിവാദമായിരിക്കുന്നത്. എതിര്‍വശങ്ങളിലേക്ക് തലവെച്ച് ക്യാമറയിലേക്ക് നോക്കി കിടക്കുന്ന രണ്ടു മോഡലുകളാണ് കായ് ബ്യൂട്ടിയുടെ പരസ്യത്തിലുള്ളത്. സമാനമായ രീതിയിൽ കിമ്മും മോഡൽ വിന്നി ഹാര്‍ലോയുമാണ് കെകെഡബ്യൂ പരസ്യത്തിലുള്ളത്.

ADVERTISEMENT

കത്രീന പരസ്യം പങ്കുവച്ചതിനു പിന്നാലെ ഈ സാമ്യം ചൂണ്ടികാട്ടി പലരും രംഗത്തെത്തി. പലതരം അഭിപ്രായങ്ങളും വിമർശനങ്ങളുമാണ് ഉയർന്നത്. വിവാദമുണ്ടാക്കി കൂടുതല്‍ ശ്രദ്ധ നേടാനുള്ള ശ്രമം എന്നാണ് ചിലരുടെ വാദം. തുടക്കം തന്നെ പാളിയെന്നും മറ്റുള്ളവരുടെ കഴിവ് കോപ്പിയടിക്കുന്നത് നല്ലതല്ല എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

English Summary : katrina kaif's make up line kay beauty poster copied from KKW