മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര പോലെ ചെലവു കുറഞ്ഞ മറ്റൊരു മാർഗമില്ല. പഞ്ചസാര ചെറിയ തരികളാക്കി മുഖത്ത് സാവധാനം സ്ക്രബ് ചെയ്താൽ തിളക്കവും മൃദുത്വവും ലഭിക്കും. ∙ മുഖത്തിന് ഉണർവും ഉന്മേഷവും നൽകാൻ ഒരു ടീസ്‌പൂൺ പഞ്ചസാരയും 2 ടേബിൾസ്‌പൂൺ ഫേഷ്യൽ ക്ലെൻസറും അൽപം തേനും ചേർത്തു മുഖത്തിടാം. ∙ പഞ്ചസാരയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര പോലെ ചെലവു കുറഞ്ഞ മറ്റൊരു മാർഗമില്ല. പഞ്ചസാര ചെറിയ തരികളാക്കി മുഖത്ത് സാവധാനം സ്ക്രബ് ചെയ്താൽ തിളക്കവും മൃദുത്വവും ലഭിക്കും. 

∙ മുഖത്തിന് ഉണർവും ഉന്മേഷവും നൽകാൻ ഒരു ടീസ്‌പൂൺ പഞ്ചസാരയും 2 ടേബിൾസ്‌പൂൺ ഫേഷ്യൽ ക്ലെൻസറും അൽപം തേനും ചേർത്തു മുഖത്തിടാം.  

ADVERTISEMENT

∙ പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ചേർത്തു ചൂടാക്കിയാൽ ഷുഗർ വാക്‌സ് റെഡി.  

∙ ഒരു കപ്പ് പഞ്ചസാരയും പഞ്ചസാര അലിയാൻ ആവശ്യത്തിന് ഒലീവ് ഓയിലും ഒരു നാരങ്ങായുടെ നീരും ചേർത്തു ശരീരം മുഴുവൻ പുരട്ടി 5 മിനിറ്റിനുശേഷം കുളിക്കാം. ശരീരത്തിനു തിളക്കം ലഭിക്കും.

ADVERTISEMENT

∙ പഞ്ചസാരയും നാരങ്ങാനീരും ചേർത്തു കൈമുട്ടിലും കാൽമുട്ടിലും പുരട്ടിയാൽ കറുപ്പുനിറം മാറിക്കിട്ടും.  പഞ്ചസാരയും ആൽമണ്ട് ഓയിലും ചേർത്തു ചുണ്ടുകളിൽ സ്‌ക്രബ് ചെയ്‌താൽ മൃതകോശങ്ങൾ അകന്നു ചുണ്ടിലെ കറുപ്പുനിറം മാറിക്കിട്ടും.

English Summary : Beauty Tips for better skin