പലരും കുളി കഴിഞ്ഞ് പുറത്തിറങ്ങുന്നത് വിയർത്തു കുളിച്ചാണ് എന്നു പറയുന്നതിൽ അതിശയോക്തിയില്ല. വിയര്‍‌പ്പ് സഹിക്കാമെന്നു വച്ചാലും ഇതുമൂലമുണ്ടാകുന്ന ദുർഗന്ധമാണ് പലരേയും ബുദ്ധിമുട്ടിക്കുന്നത്. ശരീരത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനം വഴിയാണ് ഈ ദുർഗന്ധം ഉണ്ടാകുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽ രൂക്ഷമാണ്. വീട്ടിലിരുന്നാൽ പോലും ചൂടിൽ വിയർത്തൊലിക്കും. പലരും കുളി കഴിഞ്ഞ് പുറത്തിറങ്ങുന്നത് വിയർത്തു കുളിച്ചാണ് എന്നു പറയുന്നതിൽ അതിശയോക്തിയില്ല. വിയര്‍‌പ്പ് സഹിക്കാമെന്നു വച്ചാലും ഇതുമൂലമുണ്ടാകുന്ന ദുർഗന്ധമാണ് പലരേയും ബുദ്ധിമുട്ടിക്കുന്നത്. ശരീരത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനം വഴിയാണ് ഈ ദുർഗന്ധം ഉണ്ടാകുന്നത്.

വിയർക്കുന്നതിൽ ഒഴിവാക്കാനാകില്ലെങ്കിലും ദുർഗന്ധം ഒഴിവാക്കാൻ ഒരു പരിധി വരെ നമുക്ക് സാധിക്കും. അതിനുള്ള ചില മാർഗങ്ങൾ ഇവയാണ്.

ADVERTISEMENT

∙ കുളിക്കുന്ന വെള്ളത്തില്‍ വാസനത്തൈലം ചേര്‍ക്കുക. അവസാനത്തെ കപ്പ് ശരീരത്തില്‍ ഒഴിക്കുമ്പോള്‍ അതിലാണ് വാസനത്തൈലം ചേര്‍ക്കേണ്ടത്. ഇത് ശരീരത്തിന് കൂളിങ് ഇഫക്റ്റ് സമ്മാനിക്കും. മിന്റ്( പുതിന), ഒരു ടീസ്പൂണ്‍ സ്ഫടികക്കാരം എന്നിവയും കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാവുന്നതാണ്.

∙ സോഡാക്കാരം അഥവാ ബേക്കിംങ് സോഡാ ശരീരദുര്‍ഗന്ധം അകറ്റാന്‍ വളരെ ഗുണം ചെയ്യും ബേക്കിങ് സോഡാ പേസ്റ്റ് രൂപത്തിലാക്കി അത് ശരീരം കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക.

ADVERTISEMENT

∙ ഉരുളക്കിഴങ്ങ് മുറിച്ച് വിയര്‍പ്പുകൂടുതലുള്ള ശരീരഭാഗങ്ങളില്‍ ഉരസുക.

∙ റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നത് ദുർഗന്ധം ഒഴിവാക്കാൻ നല്ലതാണ്.

ADVERTISEMENT

∙ നാരങ്ങാനീരും റോസ് വാട്ടറും ചേര്‍ത്ത് വെള്ളം തലയിലൊഴിച്ചുകുളിക്കുന്നത് മുടിയിലെ ദുര്‍ഗന്ധം അകറ്റും

English Summary : Tips to avoid body odor