ലോക്ഡൗണ്‍ ആയതോടെ ബ്യൂട്ടി പാർലറുകൾ തുറക്കാനാവാത്തതും സൗന്ദര്യവർധക വസ്തുക്കൾ ലഭിക്കാതെയും വന്നതോടെ സൗന്ദര്യ സംരക്ഷണത്തിന് വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിക്കുകയാണ് പലരും. പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗപ്പെടുത്തി ചർമത്തിന്റെ സൗന്ദര്യം നിലനിർത്തുന്ന രീതി വർഷങ്ങളായി നമ്മുടെ നാട്ടിൽ നിലവിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണിനെത്തുടർന്ന് ബ്യൂട്ടി പാർലറുകൾ തുറക്കാത്തതും സൗന്ദര്യവർധക വസ്തുക്കൾ ലഭിക്കാതെയും വന്നതോടെ സൗന്ദര്യ സംരക്ഷണത്തിന് വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിക്കുകയാണ് പലരും. പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗപ്പെടുത്തി ചർമത്തിന്റെ സൗന്ദര്യം നിലനിർത്തുന്ന രീതി വർഷങ്ങളായി നമ്മുടെ നാട്ടിൽ നിലവിലുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് തേൻ. ചർമ്മത്തിന് കൂടുതൽ ഉണർവും ഉന്മേഷവും പ്രദാനം ചെയ്യാൻ തേനിന് സാധിക്കും.

തേന്‍ നല്ലൊരു മോയിസ്ചറൈസറാണ്. പണ്ടുകാലത്ത് സ്ത്രീകൾ ചർമത്തിന്റെ വരൾച്ച തടയാൻ തേന്‍ സ്ഥിരമായി പുരട്ടിയിരുന്നു. ‌എല്ലാ ദിവസവും തേന്‍ ശരീരത്തില്‍ പുരട്ടി 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുകയാണെങ്കിൽ ശരീരത്തിന് തിളക്കവും മൃദുത്വവും ലഭിക്കും. മുഖത്തെ പാടും മങ്ങലും മാറ്റാന്‍ പനിനീർ‍, പാല്‍ എന്നിവയുടെ ഒപ്പം തേനും കൂടി മിക്‌സ് ചെയ്ത് പുരട്ടണം. പിന്നീട് ചെറുതായി മസാജ് ചെയ്തതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

ADVERTISEMENT

ആന്റിബാക്ടരീയല്‍ കൂടിയാണ് തേന്‍. അതുകൊണ്ട് തേന്‍ കുടിക്കുന്നതോ മുഖത്ത് ദിവസവും തേന്‍ പുരട്ടുന്നതോ മുഖക്കുരുവിനെ അകറ്റി നിർത്താൻ സഹായിക്കും. മുഖക്കുരുവിന്റെ പാടുകളും ഇല്ലാതാക്കും. മുഖം ക്ലീന്‍ ചെയ്യുന്നതിനും തേന്‍ നല്ലതാണ്. എന്നാല്‍ മുഖത്ത് തേന്‍ പുരട്ടിയതിന് ശേഷം കഴുകിക്കളയാന്‍ സോപ്പ് ഉപയോഗിക്കരുത്.

English Summary : Honey for skin care