ചർമ സംരക്ഷണമെന്നാൽ വില കൂടിയ ക്രീമുകളും ചികിത്സകളും എന്ന് അർഥമില്ല. വീട്ടിലിരുന്ന് ചെയ്യാവുന്നതും പ്രകൃതിദത്തവുമായി നിരവധി ഫലപ്രദമായ മാർഗങ്ങൾ ചർമ പരിചരണത്തിന്റെ ഭാഗമാണ്. അതില്‍ ചിലത് വളരെ ലളിതമായ ചിലതുമുണ്ട്. അത്തരത്തിൽ ഒന്നാണ് ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുക എന്നത്. കേൾക്കുമ്പോൾ സിംപിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചർമ സംരക്ഷണമെന്നാൽ വില കൂടിയ ക്രീമുകളും ചികിത്സകളും എന്ന് അർഥമില്ല. വീട്ടിലിരുന്ന് ചെയ്യാവുന്നതും പ്രകൃതിദത്തവുമായി നിരവധി ഫലപ്രദമായ മാർഗങ്ങൾ ചർമ പരിചരണത്തിന്റെ ഭാഗമാണ്. അതില്‍ ചിലത് വളരെ ലളിതമായ ചിലതുമുണ്ട്. അത്തരത്തിൽ ഒന്നാണ് ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുക എന്നത്. 

കേൾക്കുമ്പോൾ സിംപിൾ എന്നു തോന്നാമെങ്കിലും വളരെയേറ ഗുണങ്ങൾ ഇതുകൊണ്ടുണ്ട്. ചർമത്തിന് ഒരു ഫ്രഷ്നസ് നൽകാൻ ഇത് സഹായിക്കും. ചർമത്തിലെ കോശങ്ങൾക്ക് ആശ്വാസവും പുതുജീവനും നൽകും. അതെല്ലാം ചർമത്തിന്റെ ഗുണം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ചില ഗുണങ്ങൾ ഇതാണ്.

ADVERTISEMENT

ചർമത്തിന് തിളക്കം

തെളിച്ചവും മൃദുത്വവുമുള്ള ചർമം തണുത്ത വെള്ളത്തിൽ ദിവസവും മുഖം കഴുകുന്നതിലൂടെ ലഭിക്കുന്നു. ചർമത്തിന്റെ ടെക്സ്ചർ സന്തുലിതമായി നിലനിർത്തുകയും സ്വാഭാവികമായ തിളക്കം നൽകുകയും ചെയ്യുന്നു.

ADVERTISEMENT

വീർത്തിരിക്കുന്ന കണ്ണ്

നീണ്ട ഉറക്കത്തിൽ നിന്നെഴുന്നേറ്റു കഴിഞ്ഞാൽ കണ്ണിന്റെ ചുറ്റിലും വീർത്തിരിക്കുന്നത് കാണാം. മുഖത്തിന്റെ ഛായ തന്നെ ഇതിലൂടെ മാറുന്നു. എന്നാല്‍ തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ഈ വീർമത പെട്ടെന്ന് ശമിക്കും

ADVERTISEMENT

യുവത്വം

ചർമത്തിന്റെ ദൃഢത നിലനിർത്താനും ചർമം തൂങ്ങാതിരിക്കാനും സഹായകരമാണ് തണുത്ത വെള്ളം. ഇതിലൂടെ പ്രായം കുറവ് തോന്നിക്കും.

പ്രതിരോധം

തണുത്ത വെള്ളത്തിൽ കഴുകുമ്പോൾ ചർമം ദൃഢമാകുന്നതിനാൽ സൂര്യപ്രകാശത്തിലെ ദോഷകരമായ രശ്മികളെ പ്രതിരോധിക്കാൻ കൂടുതൽ കരുത്ത് ലഭിക്കുന്നു. ചർമത്തിന്റെ ആരോഗ്യവും മൊത്തത്തിൽ വർധിക്കും.

English Summary : Benefits of washing face with cold water