മേക്കപ്പ് ചെയ്യാൻ ഇഷ്‌ടമുള്ളവരായിരിക്കും പലരും. എന്നാൽ വേണ്ട രീതിയിൽ ചെയ്‌തില്ലെങ്കിൽ അനാരോഗ്യം എപ്പോൾ പുറകേക്കൂടി എന്ന് ചോദിച്ചാൽ മതി. മേക്കപ്പ് അലർജി മൂലം ചർമം ചൊറിഞ്ഞു തടിക്കാം, മുഖക്കുരു ഉണ്ടാകാം, ചുണ്ടിലെ തൊലിയിളകാം... ഐലൈനറിന്റെ അലർജി മൂലം കൺപോളയ്‌ക്ക് ചൊറിച്ചിലും വീക്കവും ഉണ്ടാകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേക്കപ്പ് ചെയ്യാൻ ഇഷ്‌ടമുള്ളവരായിരിക്കും പലരും. എന്നാൽ വേണ്ട രീതിയിൽ ചെയ്‌തില്ലെങ്കിൽ അനാരോഗ്യം എപ്പോൾ പുറകേക്കൂടി എന്ന് ചോദിച്ചാൽ മതി. മേക്കപ്പ് അലർജി മൂലം ചർമം ചൊറിഞ്ഞു തടിക്കാം, മുഖക്കുരു ഉണ്ടാകാം, ചുണ്ടിലെ തൊലിയിളകാം...

ADVERTISEMENT

ഐലൈനറിന്റെ അലർജി മൂലം കൺപോളയ്‌ക്ക് ചൊറിച്ചിലും വീക്കവും ഉണ്ടാകാം. കണ്ണിനു ചുറ്റും ചൊറിച്ചിലും തൊലിയിളകി വരുന്നതും ഐഷാഡോയുടെ അലർജി മൂലമാകാം. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കി ആരോഗ്യകരമായി മേക്കപ്പ് ഉപയോഗിക്കാം. സ്‌ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്നവർ അവരുടെ ചർമത്തിനിണങ്ങുന്ന നിറവും നല്ല ബ്രാൻഡും തിരഞ്ഞെടുക്കണം. ഒരു മേക്കപ്പ് സാധനവും രണ്ടു വർഷത്തിൽ കൂടുതൽ ഉപയോഗിക്കരുത്.

ADVERTISEMENT

ഒരാളുടെ മേയ്‌ക്കപ്പ് സാധനങ്ങൾ മറ്റൊരാൾ ഉപയോഗിക്കരുത്. കാരണം, ഒരേ മേക്കപ്പ് സാധനങ്ങൾ പലർ ഉപയോക്കുന്നത് വഴി കൺകുരു, അരിമ്പാറ, പാലുണ്ണി, ചുണ്ടിനു ചുറ്റും കുമിളകൾ എന്നിവ വരാം. ത്രെഡിങ്, വാക്‌സിങ് ഇവ വഴി അണുബാധയുണ്ടാകാം. അതിനാൽ ഇവ ചെയ്‌ത ശേഷം ആന്റിസെപ്‌ഫ്‌ഫിക് ക്രീം പുരട്ടണം. മേക്കപ്പ് സാധനങ്ങളിൽ ഈർപ്പം കയറാതെ സൂക്ഷിക്കുക. ഈർപ്പമുള്ള വസ്‌തുക്കളിൽ ഫംഗസ് വരാം. മേക്കപ്പ് നന്നായി കഴുകിയതിനു ശേഷം മാത്രം കിടന്നുറങ്ങുക.

ADVERTISEMENT

English Summary : Healthy Makeup tips