മുഖ സൗന്ദര്യം വീണ്ടെടുക്കാൻ താൻ ഉപയോഗിക്കുന്ന ഫെയ്സ് മാസ്ക് പരിചയപ്പെടുത്തി ബോളിവുഡ് യുവ നടി അലായ. കോഫി മാസ്ക് ആണ് അലായ ഇതിനായി ഉപയോഗിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വി‍ഡിയോയിൽ എങ്ങനെയാണ് ഈ മാസ്ക് ഉണ്ടാക്കേണ്ടത് എന്ന് താരം വ്യക്തമാക്കുന്നുണ്ട്. കൺതടത്തിലെ കറുത്ത പാടുകൾ, മുഖത്തെ വീർമത,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ സൗന്ദര്യം വീണ്ടെടുക്കാൻ താൻ ഉപയോഗിക്കുന്ന ഫെയ്സ് മാസ്ക് പരിചയപ്പെടുത്തി ബോളിവുഡ് യുവ നടി അലായ. കോഫി മാസ്ക് ആണ് അലായ ഇതിനായി ഉപയോഗിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വി‍ഡിയോയിൽ എങ്ങനെയാണ് ഈ മാസ്ക് ഉണ്ടാക്കേണ്ടത് എന്ന് താരം വ്യക്തമാക്കുന്നുണ്ട്.

കൺതടത്തിലെ കറുത്ത പാടുകൾ, മുഖത്തെ വീർമത, മുഖക്കുരു എന്നീ പ്രശ്നങ്ങൾക്ക് ഈ ഫെയ്സ് മാസ്ക് ഉപയോഗിക്കാം. രണ്ടു സ്പൂണ്‍ കാപ്പിക്കുരു പൊടിച്ചത്, ഒന്നര സ്പൂൺ പഞ്ചസാര, ഒരു സ്പൂൺ ഒലീവ് ഓയിൽ, ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ പാൽ എന്നിവ നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകി കളയുകയാണ് വേണ്ടത്.

ADVERTISEMENT

വർക് ഔട്ട് വിഡിയോകളും ബ്യൂട്ടി ടിപ്സും അലായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. 

English Summary : Alaya Home-made face mask