ലോക്ഡൗൺ കാലത്ത് സൗന്ദര്യ രഹസ്യങ്ങള്‍ പരിചയപ്പെടുത്താൻ മത്സരിക്കുകയാണ് ബോളിവുഡ് താര സുന്ദരികള്‍. ഏറ്റവുമൊടുവിൽ തന്റെ സൗന്ദര്യ രഹസ്യവുമായി എത്തിയത് താരസുന്ദരി ബിപാഷ ബസുവാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വളരെ ലളിതമായി ഉണ്ടാക്കാവുന്ന ഫെയ്സ്പാക് ബിപാഷ പങ്കുവച്ചത്. കടലമാവ്, ചെമ്പരത്തിപ്പൊടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് സൗന്ദര്യ രഹസ്യങ്ങള്‍ പരിചയപ്പെടുത്താൻ മത്സരിക്കുകയാണ് ബോളിവുഡ് താര സുന്ദരികള്‍. ഏറ്റവുമൊടുവിൽ തന്റെ സൗന്ദര്യ രഹസ്യവുമായി എത്തിയത് ബിപാഷ ബസുവാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വളരെ ലളിതമായി ഉണ്ടാക്കാവുന്ന ഫെയ്സ്പാക് ബിപാഷ പങ്കുവച്ചത്.

കടലമാവ്, ചെമ്പരത്തിപ്പൊടി, കറ്റാർവാഴ എന്നിവയാണ് ഫെയ്സ്പാക്കിലെ കൂട്ടുകള്‍. മികച്ച ചർമം ലഭിക്കാൻ എന്നാണ് ഈ ഫെയ്സ്പാക് പുരട്ടിയ ചിത്രം പങ്കുവച്ച് ബിപാഷ കുറിച്ചത്. ചർമം സ്വയം പരിചരിക്കാനും താരം ആവശ്യപ്പെടുന്നുണ്ട്. 

ADVERTISEMENT

ചർമ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിക്കുന്ന വസ്തുവാണ് കടലമാവ്. ഒരു ടോണിക് പോലെ പ്രവർത്തിച്ച് ചർമം വൃത്തിയാക്കാൻ കടലമാവിന് കഴിയും. ചെമ്പരത്തിപ്പൊടിയിൽ വിറ്റാമിൻ C, ആന്റിഓക്സിഡന്റുകൾ എന്നിവയുണ്ട്. ഇത് ചർമത്തിന് ഫെക്സിബിലിറ്റി നൽകുന്നു. ഇതോടൊപ്പം സൗന്ദര്യ സംരക്ഷണ ലോകത്തെ സൂപ്പർ താരമായ കറ്റാർവാഴ ചേരുന്നതോടെ ഇത് ബിപാഷയുടെ പ്രിയപ്പെട്ട ഫെയ്സ്പാക് ആയി മാറുന്നു.

English Summary : Bipasha Basu Facepack