മുഖക്കുരു മാറാനായി ഉപയോഗിക്കുന്ന ഫേസ് മാസ്ക് പരിചയപ്പെടുത്തി ബോളിവുഡ് താരം മലൈക അറോറ. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മൂന്ന് കൂട്ടുകൾ ഉപയോഗിച്ച് തയാറാക്കുന്ന ഫേസ് മാസ്ക് മലൈക വെളിപ്പെടുത്തിയത്. കറുവപ്പട്ട പൊടി, ഒരു സ്പൂൺ തേൻ, നാരങ്ങനീര് എന്നിവയാണ് ഇതിനായി ആവശ്യമുള്ളത്. ഇത് മൂന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖക്കുരു മാറാനായി ഉപയോഗിക്കുന്ന ഫേസ് മാസ്ക് പരിചയപ്പെടുത്തി ബോളിവുഡ് താരം മലൈക അറോറ. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മൂന്ന് കൂട്ടുകൾ ഉപയോഗിച്ച് തയാറാക്കുന്ന ഫേസ് മാസ്ക് മലൈക വെളിപ്പെടുത്തിയത്.

കറുവപ്പട്ട പൊടി, ഒരു സ്പൂൺ തേൻ, നാരങ്ങനീര് എന്നിവയാണ് ഇതിനായി ആവശ്യമുള്ളത്. ഇത് മൂന്നും നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം കഴുകി കളയാം. കണ്‍തടങ്ങളും വായ്ഭാഗവും ഒഴിവാക്കി വേണം ഇത് പുരട്ടാൻ. ആഴ്ചയിൽ രണ്ടു തവണ ഈ ഫേസ് മാസ്ക് പരീക്ഷിക്കാം. 

ADVERTISEMENT

സൗന്ദര്യസംരക്ഷണ വിദ്യകൾ പങ്കുവയ്ക്കുന്ന വിഡിയോ സീരിസ് മലൈക ചെയ്യുന്നുണ്ട്. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യസംരക്ഷിക്കാനുള്ള വഴികളാണ് താരം ഈ വിഡിയോകളിലൂടെ പങ്കുവയ്ക്കുന്നത്.

English Summary : Malaika Arora Beauty Tips