എന്താണ് ഈ നീണ്ട, ഇടതൂർന്ന മുടിയുടെ രഹസ്യം ? നടി അനു ജോസഫ് ഒരുപാട് തവണ നേരിട്ട ചോദ്യമാണിത്. മുടിയുടെ ആ രഹസ്യം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്താണ് മുടിയുടെ പരിചരണത്തിന് ഉപയോഗിക്കുന്നത്. രണ്ട് ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണയും ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്താണ് ഈ നീണ്ട, ഇടതൂർന്ന മുടിയുടെ രഹസ്യം ? നടി അനു ജോസഫ് ഒരുപാട് തവണ നേരിട്ട ചോദ്യമാണിത്. മുടിയുടെ ആ രഹസ്യം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. 

വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്താണ് മുടിയുടെ പരിചരണത്തിന് ഉപയോഗിക്കുന്നത്. രണ്ട് ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണയും ചേർത്ത് ചൂടാക്കി എടുക്കുന്നു. ഇത് ചൂടാറുമ്പോൾ തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കും. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകണം.

ADVERTISEMENT

താരന്‍, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഇതിന്റെ ഉപയോഗം ഫലം നൽകിയിട്ടുണ്ടെന്നും ഒരുപാട് പേർ ചോദിച്ച ആ രഹസ്യം ഇപ്പോൾ പരസ്യമായിരിക്കുകയാണെന്നും താരം പറഞ്ഞു. 

English Summary : Actress anu Joseph hair care tips