ഇതിന്റെയെല്ലാം ഫലമായി ചർമത്തിന് തിളക്കവും മൃദുത്വവും ലഭിക്കുന്നു. ഒപ്പം മുഖക്കുരു, ടാനിങ്, വരൾച്ച എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് വിദഗ്ധർ പറയുന്നു....

ഇതിന്റെയെല്ലാം ഫലമായി ചർമത്തിന് തിളക്കവും മൃദുത്വവും ലഭിക്കുന്നു. ഒപ്പം മുഖക്കുരു, ടാനിങ്, വരൾച്ച എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് വിദഗ്ധർ പറയുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂടും പൊടിയും മഞ്ഞും മഴയുമൊക്കെ ചർമത്തിന് വലച്ചിൽ സൃഷ്ടിക്കും. ചിലപ്പോഴൊക്കെ കഠിനമായ അസ്വസ്ഥതയായിരിക്കും  ഫലം. ചര്‍മത്തിൽ എന്തെങ്കിലുമൊക്കെ ചെയ്ത് ആശ്വാസം കണ്ടെത്തണമെന്ന് ആ സമയത്ത് തോന്നും. എങ്കില്‍ മടിക്കേണ്ട, ചർമത്തിന് കുറച്ച് ശുദ്ധ വായു നൽകാം. അതിലൂടെ ചർമത്തിന് ആശ്വാസവും ഫ്രഷ്നസ്സും ഓജസുമൊക്കെ ലഭിക്കും. ഓസ്കിജൻ പവർ ജെറ്റ് ഫേഷ്യൽ ആണ് ഇതിനുള്ള മാർഗം.  

ഓക്സിജൻ പവർ ഗ്ലോ ഫേഷ്യൽ ഉപകരണത്തിന്റെ സഹായത്തോടെ ഓക്സിജൻ മോളിക്യൂൾസ് ചർമത്തിന്റെ ഔട്ടർ ലെയറിലേക്ക് സ്പ്രേ ചെയ്യുന്ന രീതിയാണിത്. ചർമ പ്രശ്നത്തിനുള്ള സീറം ഉള്‍‌പ്പെടുത്തിയാണ് ഇത് സ്പ്രേ ചെയ്യുക. 

ADVERTISEMENT

ചർമം വൃത്തിയാക്കാനും കൊളീജിന്റെ ഉത്പാദനം വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കുന്നു. കോശങ്ങളുടെ പുനരുജ്ജീവനത്തിലും ഇത് വളരെയധികം സഹായിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ചർമത്തിന് തിളക്കവും മൃദുത്വവും ലഭിക്കുന്നു. ഒപ്പം മുഖക്കുരു, ടാനിങ്, വരൾച്ച എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് വിദഗ്ധർ പറയുന്നു.

English Summary : Oxygen Facial for nourish your skin and promote collagen growth