സൗന്ദര്യ സംരക്ഷണത്തിനായി കറ്റാർ വാഴ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ കറ്റാർ വാഴയുടെ ഉപയോഗം ചിലരുടെ ......

സൗന്ദര്യ സംരക്ഷണത്തിനായി കറ്റാർ വാഴ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ കറ്റാർ വാഴയുടെ ഉപയോഗം ചിലരുടെ ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യ സംരക്ഷണത്തിനായി കറ്റാർ വാഴ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ കറ്റാർ വാഴയുടെ ഉപയോഗം ചിലരിൽ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാണമാകുന്നു. ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാനാക‌ും.

കറ്റാർ വാഴയില മുറിച്ചെടുക്കുമ്പോൾ പുറത്തു വരുന്ന മഞ്ഞ നിറത്തിലുള്ള നീരാണ് ഈ അസ്വസ്ഥതയ്ക്ക് കാരണം. ഒരു താരം ലാറ്റെക്സ് ആണിത്. ഇത് ജെല്ലിൽ കൂടിക്കലരുമ്പോഴാണ് ചർമത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത്. 

ADVERTISEMENT

ചെടിയിൽനിന്ന് കറ്റാർ വാഴയില വേർപ്പെടുത്താനായി മുറിക്കുന്ന ഭാഗത്തുകൂടി ഈ മഞ്ഞ നീര് ഒലിച്ചിറങ്ങും. ഈ ഭാഗം താഴേക്ക് വരുന്ന രീതിയിൽ 10–15 മിനിറ്റ് സൂക്ഷിക്കാം. കൂടാതെ കറ്റാർ വാഴയില ചെറിയ കഷ്ണങ്ങളാക്കിയശേഷവും നന്നായി കഴുകണം. കാരണം മുറിക്കുന്ന ഓരോ ഭാഗത്തും ലാറ്റെക്സിന്റെ സാന്നിധ്യം ഉണ്ടാകും. ജെൽ കഷ്ണങ്ങളാക്കി എടുത്തശേഷവും കഴുകുന്നത് നല്ലതാണ്.

ഇങ്ങനെ ലാറ്റെക്സ് പരമാവധി നീക്കം ചെയ്യാനാകും. കറ്റാർവാഴ ജെൽ ഉപയോഗിക്കുമ്പോഴുള്ള അസ്വസ്ഥത ഒഴിവാകുകയും ചെയ്യും. 

ADVERTISEMENT

English Summary : How do you get latex out of aloe vera?