റോസ് വാട്ടറും മഞ്ഞളും ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും കരുവാളിപ്പ് മാറ്റുകയും ചെയ്യും. സെൻസിറ്റിവ് ചർമം ഉള്ളവർക്ക് ഫലപ്രദമായി ഈ ഫെയ്സ് പാക്ക് ഉപയോഗിക്കാമെന്ന് ഗീതിക പറയുന്നു....

റോസ് വാട്ടറും മഞ്ഞളും ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും കരുവാളിപ്പ് മാറ്റുകയും ചെയ്യും. സെൻസിറ്റിവ് ചർമം ഉള്ളവർക്ക് ഫലപ്രദമായി ഈ ഫെയ്സ് പാക്ക് ഉപയോഗിക്കാമെന്ന് ഗീതിക പറയുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെൻസിറ്റീവ് ചർമം ഉള്ളവര്‍ നേരിടുന്ന പ്രധാന പ്രശ്നം അനുയോജ്യമായ ചർമസംരക്ഷണ മാർഗങ്ങൾ കണ്ടെത്താനാകാത്തതാണ്. കെമിക്കലുകൾ അടങ്ങിയ ചർമ സംരക്ഷണ വസ്തുക്കൾ മാത്രമല്ല പ്രകൃതിദത്ത വസ്തുക്കൾ പോലും ഇങ്ങനെ അസ്വസ്ഥതയ്ക്ക് കാരണമാകുന്നു.

ഈ സാഹചര്യത്തിൽ എന്താണ് ചെയ്യാനാകുക ? സെൻസിറ്റീവ് ചർമക്കാർക്ക് ഉപയോഗിക്കാൻ അനുയോജ്യമായ പ്രകൃതിദത്ത ഫെയ്സ്പാക് എങ്ങനെ ഉണ്ടാക്കാം ?

ADVERTISEMENT

മൂന്നു വസ്തുക്കൾ ഉപയോഗിച്ച് സെൻസിറ്റീവ് ചർമക്കാർക്ക് അനുയോജ്യമായ ഫെയ്സ്പാക് ഉണ്ടാക്കാമെന്നാണ് ‍ഡെർമറ്റോളജിസ്റ്റ് ഗീതിക ഗുപ്ത് പറയുന്നത്. 

അര ടേബിൾ സ്പൂണ്‍ മഞ്ഞൾ, ഒരു ടേബിള്‍ സ്പൂൺ അലൊവേര ജെൽ, ഏതാനും തുള്ളി റോസ് വാട്ടർ എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. ഇതെല്ലാം ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം കഴുകികളയാം.

ADVERTISEMENT

കറ്റാർ വാഴ ജെൽ ചർമത്തിന് ആശ്വാസമേകും. റോസ് വാട്ടറും മഞ്ഞളും ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും കരുവാളിപ്പ് മാറ്റുകയും ചെയ്യും. സെൻസിറ്റിവ് ചർമം ഉള്ളവർക്ക് ഫലപ്രദമായി ഈ ഫെയ്സ് പാക്ക് ഉപയോഗിക്കാമെന്ന് ഗീതിക പറയുന്നു.  

English Summary : Beauty tips - Turmeric face pack for sensitive skin