മഞ്ഞുകാലത്ത് മുടിയിഴകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള മാർഗങ്ങളുമായി ഹിന്ദി സീരിയൽ താരം ഹിന ഖാന്‍. യുട്യൂബ് ചാനലിലൂടെയാണ് ബ്യൂട്ടി ടിപ്സ് വിഡിയോയുമായി താരം എത്തിയത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിലും താരനും ഒരുപരിധിവരെ തടയാമെന്ന് ഹിനയുടെ പക്ഷം. താരം പങ്കുവച്ച കേശസംരക്ഷണ മാർഗങ്ങള്‍ ഇതാ. ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞുകാലത്ത് മുടിയിഴകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള മാർഗങ്ങളുമായി ഹിന്ദി സീരിയൽ താരം ഹിന ഖാന്‍. യുട്യൂബ് ചാനലിലൂടെയാണ് ബ്യൂട്ടി ടിപ്സ് വിഡിയോയുമായി താരം എത്തിയത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിലും താരനും ഒരുപരിധിവരെ തടയാമെന്ന് ഹിനയുടെ പക്ഷം. താരം പങ്കുവച്ച കേശസംരക്ഷണ മാർഗങ്ങള്‍ ഇതാ.

∙ മഞ്ഞുകാലത്തെ തണുപ്പിനെ പ്രതിരോധിക്കാനായി കമ്പിളി കൊണ്ടുള്ള തൊപ്പി, സ്റ്റോൾ എന്നിവ ധരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ശിരോചർമത്തിൽ അലർജിയും അസ്വസ്ഥയും ഉണ്ടാക്കാനും മുടി കൊഴിയാനും ഇതു കാരണമാകും. അതിനാൽ സിൽക് സ്റ്റോൾ കൊണ്ട് തല മൂടിയശേഷം അതിനുമുകളിലായി കമ്പിളി കൊണ്ടുള്ള തൊപ്പിയോ സ്റ്റോളോ ഉപയോഗിക്കാം

ADVERTISEMENT

∙ മുടി പെട്ടെന്ന് ഉണങ്ങാനായി ഹെയർ ഡ്രയറും മറ്റു മെഷീനുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ ഉപയോഗം മുടി പൊട്ടാൻ കാരണമാകും. മഞ്ഞുകാലാവസ്ഥയിൽ ഇതിനുള്ള സാധ്യത കൂടുന്നു. അതിനാൽ ഇവയുടെ ഉപയോഗം പരമവാധി കുറയ്ക്കാം. 

∙ മുടിയുടെ ആരോഗ്യത്തിനും താരനകറ്റാനും ഹോട്ട് ഓയിൽ മസാജ് ഫലപ്രദമാണ്. കുളിക്കുന്നതിന് മുമ്പ് ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. ശിരോചർമത്തിൽ രക്തയോട്ടം കൂടുന്നതിനും മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതും ഇത് സഹായിക്കും. 

ADVERTISEMENT

∙ മുടിയുടെ പിഎച്ച് നില ക്രമപ്പെടുത്തുന്നതിനായി ആപ്പിൾ സിഡെർ വിനഗർ ഉപയോഗിക്കാം. ഷാപൂ ചെയ്തശേഷം ആപ്പിൾ സിഡെർ വിനഗർ മിക്സ് ചെയ്ത വെള്ളത്തിൽ മുടി കഴുകാം.

English Summary : Hair care tips by actress Hina Khan