ആരോഗ്യമുള്ള, സുന്ദരമായ തലമുടി സ്വപ്നം കാണാത്തവര്‍ വിരളമാണ്. എന്നാൽ സ്വപ്നവും ആഗ്രഹവുമൊക്കെ ഉണ്ടെങ്കിലും മുടിയുടെ കാര്യം പലരും ശ്രദ്ധിക്കാറില്ല. നിത്യ ജീവിതത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനാകും. അതിനായി ചെയ്യേണ്ടത് ഇതാ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തല എന്നും കുളിക്കണ്ട

ADVERTISEMENT

തലയോട്ടിയിലുള്ള നാച്യുറൽ ഓയിലുകൾ മുടിയിഴകളെ വരളാതെ നിലനിർത്തും. എന്നാല്‍ ദിവസേനെയുള്ള കുളി ഈ നാച്യുറൽ ഓയിൽ നഷ്ടപ്പെടാനും മുടിയിഴകള്‍ വരളാനും കാരണമാകും. അതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ തലകഴുകുക.

ഷാംപൂവിനു വേണം കരുതൽ

കാഠിന്യമുള്ള രാസവസ്തുക്കൾ അടങ്ങിയ ഷാംപൂകൾ മുടിയിലെ എണ്ണയുടെ അംശമെല്ലാം നീക്കം ചെയ്യും. മുടിയിഴകളുടെ കരുത്ത് ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ട് മികച്ചതും മുടിക്ക് അനുയോജ്യവും ആയ ഷാംപൂ തിരഞ്ഞെടുക്കാം.

കണ്ടീഷനർ നിർബന്ധം

ADVERTISEMENT

മുടിയുടെ ആര്‍ദ്രതയും ഈർപ്പവും നിലനിർത്താൻ കണ്ടീഷനർ സഹായിക്കും. എന്നാൽ സമയം ഇല്ലെന്ന കാരണത്താൽ പലപ്പോഴും ഒഴിവാക്കുന്ന കണ്ടീഷനറുകൾ ഒഴിവാക്കുകയാണ് പതിവ്. ഷാംപൂ ഉപയോഗിക്കുന്നവർ തീർച്ചയായും കണ്ടീഷനർ ഉപയോഗിക്കണം. അല്ലങ്കിൽ മുടിയിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാകും.

എണ്ണയിലുണ്ട് കരുത്ത്

തലയിൽ എണ്ണ നന്നായി തേച്ചു പിടിപ്പിച്ചശേഷം കുളിക്കുക. ആഴ്ചയിൽ ഒരിക്കല്‍ എന്ന രീതിയില്‍ ഇതു ചെയ്യുക. മുടിയുടെ സ്വാഭാവികത നിലനിർത്താൻ ഇത് സഹായിക്കും. നിരവധി എണ്ണകൾ ലഭ്യമാണ്. മുടിയുടെ ഗുണത്തിന് അനുയോജ്യമായത് അതിൽ നിന്ന് തിരഞ്ഞെടുക്കാം. അല്ലെങ്കിൽ വീട്ടിലുണ്ടാക്കാം. എന്നാൽ ദിവസവും എണ്ണ തേച്ച് കുളിക്കുന്നത് നല്ലതല്ല.

പതിയെ ഉണക്കാം

ADVERTISEMENT

ടവൽ ഉപയോഗിച്ച് അതിവേഗം മുടി ഉണക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കാം. മുടിയിൽ ബലം പ്രയോഗിക്കുമ്പോൾ തലയോട്ടിയിലെ ഫോളിക്കിലുകളിൽ നഷ്ടപ്പെടാൻ ഇതു കാരണമാകും.

ഒരുപാട് ക്രീമുകൾ വേണ്ട

ജെല്‍, ക്രീം, സെറം എന്നിവ മിതമായ അളവിൽ മാത്രമേ തലയിൽ ഉപയോഗിക്കാവൂ. പലരും ആവശ്യമായതിൽ കൂടുതല്‍ അളവില്‍ ഉപയോഗിക്കുകയും ഇത് മുടിയെ ദേഷമായി ബാധിക്കുകയും ചെയ്യാറുണ്ട്. ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തണം.

English Summary : How do you keep your hair healthy? ; simple tips