വേനൽ കനത്തതോടെ സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യമുള്ളവർ ഏറെ ബുദ്ധിമുട്ടിലായി. ചർമത്തിന് അത്രയേറെ പ്രതിസന്ധികളാണ് ചൂട് സൃഷ്ടിക്കുന്നത്. സമയക്കുറവു കാരണം ചർമം വേണ്ട രീതിയിൽ പരിചരിക്കാൻ പലര്‍ക്കും സാധിക്കുന്നുമില്ല. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാനാകുന്ന പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ചർമ പ്രശ്നങ്ങൾ പരിഹാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽ കനത്തതോടെ സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യമുള്ളവർ ഏറെ ബുദ്ധിമുട്ടിലായി. ചർമത്തിന് അത്രയേറെ പ്രതിസന്ധികളാണ് ചൂട് സൃഷ്ടിക്കുന്നത്. സമയക്കുറവു കാരണം ചർമം വേണ്ട രീതിയിൽ പരിചരിക്കാൻ പലര്‍ക്കും സാധിക്കുന്നുമില്ല. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാനാകുന്ന പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ചർമ പ്രശ്നങ്ങൾ പരിഹാരം കണ്ടെത്താൻ ശ്രമിക്കാം. ഇത്തരത്തിൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന വസ്തുവാണ് പാൽ. ഇതെങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം. 

ക്ലെൻസർ

ADVERTISEMENT

ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ പാൽ ഉപയോഗിക്കാം. ഒരു സ്പൂൺ പാൽ മുഖത്ത് നന്നായി തേച്ചു നന്നായി മസാജ് ചെയ്യുക. ശേഷം ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടച്ചു കളയണം. 

റീഫ്രഷ്

ADVERTISEMENT

പാലിൽ കാണുന്ന ലാക്ടിക് ആസിഡ് ചർമത്തിലെ കൊളീജിൻ ഉദ്പാദനം വര്‍ധിപ്പിക്കും. ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും ഉന്മേഷം തോന്നാനും ഇത് സഹായകമാണ്.

മോയിസ്ച്യൂറൈസർ

ADVERTISEMENT

ചർമത്തിന്റെ മോയിസ്ച്യുർ നിലനിർത്താൻ പാൽ സഹായകരമാണ്. തണുത്ത പാലിൽ മുക്കിവച്ച തുണി 10 മിനിറ്റ് മുഖത്ത് സൂക്ഷിക്കുക. മുഖത്തിന് മിനുസവും തിളക്കവും തോന്നാൻ ഇത് സഹായിക്കും.

English Summary : Benefits of using milk for skin care during summer