സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങൾ പിന്തുടരാൻ ഇഷ്ടപ്പെടുന്ന താരങ്ങൾ നിരവധിയുണ്ട്. പ്രിയങ്ക ചോപ്ര അക്കൂട്ടത്തിൽ ഒരാളാണ്. ശിരോചർമത്തിന്റെ വരൾച്ച തടയാനും താരൻ അകറ്റാനും മുത്തശ്ശി പകർന്നു നൽകിയ നാടൻ വിദ്യയാണ് പ്രിയങ്ക പിന്തുടരുന്നത്. മൂന്നു കൂട്ടകൾ മാത്രം ഉപയോഗിച്ചുള്ള ഈ രീതി എങ്ങനെയെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങൾ പിന്തുടരാൻ ഇഷ്ടപ്പെടുന്ന താരങ്ങൾ നിരവധിയുണ്ട്. പ്രിയങ്ക ചോപ്ര അക്കൂട്ടത്തിൽ ഒരാളാണ്. ശിരോചർമത്തിന്റെ വരൾച്ച തടയാനും താരൻ അകറ്റാനും മുത്തശ്ശി പകർന്നു നൽകിയ നാടൻ വിദ്യയാണ് പ്രിയങ്ക പിന്തുടരുന്നത്. മൂന്നു കൂട്ടകൾ മാത്രം ഉപയോഗിച്ചുള്ള ഈ രീതി എങ്ങനെയെന്നു നോക്കാം.

ആവശ്യമുള്ള വസ്തുക്കൾ

ADVERTISEMENT

മുട്ട, തേന്‍, തൈര്

ഉപയോഗിക്കേണ്ട വിധം

ADVERTISEMENT

ഒരു സ്പൂൺ കട്ടതൈര്, ഒരു സ്പൂൺ തേൻ, ഒരു മുട്ടയുടെ വെള്ള എന്നിവ ചേർത്ത് മിശ്രിതം ഉണ്ടാക്കുക. ഇത് ശിരോചർമത്തിൽ നന്നായി തേച്ചു പിടിപ്പിക്കണം. 30 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. 

English Summary : Priyanka Chopras' natural hair care tip