‘മഴ എപ്പോൾ വേണമെങ്കിലും പെയ്യാം. സമയനിഷ്ഠ പാലിച്ച് ജൂണിൽ വരുന്ന രീതിയൊക്കെ മാറി.’ കാലാവസ്ഥയിലെ ഈ വ്യതിയാനം പല ബുദ്ധിമുട്ടുകളും ആളുകൾക്ക് സൃഷ്ടിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യമുള്ളവർക്കും ഈ മാറ്റം ബുദ്ധിമുട്ടാണ്. മഴക്കാലത്ത് തികച്ചും വ്യത്യസ്തമായ രീതിയിലുള്ള സൗന്ദര്യ പരിചരണമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മഴ എപ്പോൾ വേണമെങ്കിലും പെയ്യാം. സമയനിഷ്ഠ പാലിച്ച് ജൂണിൽ വരുന്ന രീതിയൊക്കെ മാറി.’ കാലാവസ്ഥയിലെ ഈ വ്യതിയാനം പല ബുദ്ധിമുട്ടുകളും ആളുകൾക്ക് സൃഷ്ടിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യമുള്ളവർക്കും ഈ മാറ്റം ബുദ്ധിമുട്ടാണ്. മഴക്കാലത്ത് തികച്ചും വ്യത്യസ്തമായ രീതിയിലുള്ള സൗന്ദര്യ പരിചരണമാണ് ആവശ്യമുള്ളത്. ഈ സമയത്ത് പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ അറിയാം.

∙ ചര്‍മത്തിന്

ADVERTISEMENT

മഴക്കാലത്ത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയുന്നതു മൂലം ചർമത്തിൽ എണ്ണമയം കുറഞ്ഞ് വലിച്ചിലുണ്ടാകും. എള്ളെണ്ണയും വെളിച്ചെണ്ണയും സമമെടുത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇതു പാടുകൾ അകറ്റി ചർമത്തിന് ആകർഷണീയതയുണ്ടാക്കും. കുളി കഴിഞ്ഞാലുടൻ ചർമത്തിൽ മോയ്‌സ്ച്യൂറൈസർ പുരട്ടാം. ചോക്‌ലേറ്റ് ഫേഷ്യലോ അലോവേര ഫേഷ്യലോ കൊക്കോബട്ടർ ഫേഷ്യലോ ഗുണകരമാണ്. 

∙ മുടി മിനുങ്ങാൻ

ADVERTISEMENT

മഴക്കാലത്ത് മുടി ദിവസത്തിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ കഴുകണ്ട. നന്നായി ഉണങ്ങിയ ശേഷം മാത്രം മുടി കെട്ടി വയ്ക്കുക. ഇല്ലെങ്കിൽ എണ്ണമയവും ഈർപ്പവും കൂടി താരൻ വർധിപ്പിക്കും. താരൻ നശിപ്പിക്കാൻ ആഴ്ചയിൽ രണ്ടു ദിവസം മുടിയിൽ ഓയിൽ മസാജ് ചെയ്ത് ആവി കൊള്ളിക്കുക. 

∙ കാലുകൾ 

ADVERTISEMENT

കാലുകളാണ് മഴക്കാലത്ത് സവിശേഷ ശ്രദ്ധ അർഹിക്കുന്നത്. കുളി കഴിഞ്ഞാൽ, അല്ലെങ്കിൽ മഴ നനഞ്ഞ് പുറത്തുനിന്ന് കയറിവന്നാൽ കാലുകളുടെ വിരലുകളുടെ ഇടയിൽ നിന്ന് ഈർപ്പം തുടച്ചുമാറ്റുക. കുഴിനഖം പോലുള്ള പ്രശ്‌നങ്ങൾ അകറ്റാൻ പെഡിക്യൂർ ചെയ്യുന്നതും നെയിൽ പോളിഷിടുന്നതും നല്ലതാണ്. പെഡിക്യൂർ ചെയ്യുമ്പോൾ പ്രഷർ പോയിന്റുകളിൽ മസാജ് നൽകുന്നതു കൊണ്ട് കാലുവേദന അകലും.

English Summary : Monsoon Skin Care Tips: How To Take Care Of Your Skin