മിശ്രിതം നല്ലതുപോലെ ‌മുടിയുടെ വേരുകളിൽ ആഴ്ന്നിറങ്ങാനായി ഉണങ്ങിയ ടവൽ ഉപയോഗിച്ച് മുടി കവർ ചെയ്ത് മൂന്നു മണിക്കൂർ ഇരിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തിൽ മുടി കഴുകാം. ഇൗ മിശ്രിതം ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം പ്രയോഗിക്കാം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുത്തുറ്റ, കറുത്തു നീണ്ട ഇടതൂർന്ന തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ അതിനായി കുറച്ച് സമയം മാറ്റിവയ്ക്കണം. താരൻ, മുടികൊഴിച്ചിൽ‌, അകാല നര എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ചെറുക്കാൻ പരിചരണം കൊണ്ടു മാത്രമേ സാധിക്കൂ. പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ഫലപ്രദമായ നിരവധി മാർഗങ്ങൾ ഇതിനായി പരീക്ഷിക്കാം. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച ഒന്നു പരിചയപ്പെടാം.

തയ്യാറാക്കുന്ന വിധം

ADVERTISEMENT

ആവണക്കണ്ണ   –  2 ടീസ്പൂണ്‍

മുട്ടയുടെ മഞ്ഞ    –  ഒന്ന്

ADVERTISEMENT

തേൻ                –   1 ടീസ്പൂണ്‍ 

ഈ മൂന്നു കൂട്ടുകളും ഒരു ബൗളിൽ എടുത്ത് നന്നായി യോജിപ്പിക്കുക. വേണമെങ്കിൽ മിക്സിയിലോ ബ്ലെന്‍ഡറിലോ ചേര്‍ത്ത് യോജിപ്പിക്കാം. ഇൗ മിശ്രിതം മുടിയുടെ വേരു മുതൽ മുടിയുടെ തുമ്പ് വരെ തേച്ചുപിടിപ്പിക്കാം. മിശ്രിതം നല്ലതുപോലെ ‌മുടിയുടെ േവരുകളിൽ ആഴ്ന്നിറങ്ങാനായി ഉണങ്ങിയ ടവൽ ഉപയോഗിച്ച് മുടി കവർ ചെയ്ത് മൂന്നു മണിക്കൂർ ഇരിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തിൽ മുടി കഴുകാം. ഇൗ മിശ്രിതം  ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം പ്രയോഗിക്കാം. അടുപ്പിച്ച് മൂന്നു മാസം ഈ പ്രക്രിയ തുടരുന്നത് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും മറ്റു പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും

ADVERTISEMENT

English Summary : Best Oils for Hair growth