സൗന്ദര്യ സംരക്ഷണത്തിലെ ജാപ്പനീസ് വിദ്യകൾ ലോകപ്രശസ്തമാണ്. അടുക്കളയിലെ ചേരുവകളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ അമിതമായ ചെലവില്ലാതെ, വളരെ ലളിതമായി സൗന്ദര്യ സംരക്ഷണം സാധ്യമാകുന്നു. ജാപ്പനീസ് യുവതികളുടെ ചില സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ അറിയാം. ∙ ബദാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യ സംരക്ഷണത്തിലെ ജാപ്പനീസ് വിദ്യകൾ ലോകപ്രശസ്തമാണ്. അടുക്കളയിലെ ചേരുവകളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ അമിതമായ ചെലവില്ലാതെ, വളരെ ലളിതമായി സൗന്ദര്യ സംരക്ഷണം സാധ്യമാകുന്നു. ജാപ്പനീസ് യുവതികളുടെ ചില സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ അറിയാം. 

∙ ബദാം പൗഡർ

ADVERTISEMENT

ജാപ്പനീസ് യുവതികൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണിത്. ചർമത്തിലെ അഴുക്ക് നീക്കി തിളക്കം നൽകാൻ ബദാം പൗഡറിന്റെ ഉപയോഗം സഹായിക്കുന്നു. വെള്ളവുമായി മിക്സ് ചെയ്ത് മുഖത്തു പുരട്ടാം.

∙ ഓട്സ്

ചർമത്തിലെ നാച്യുറൽ ഓയിലുകളെ സന്തുലിതമാക്കി, മുഖത്തിന് മൃദുത്വവും ഫ്രഷ്നസ്സും ലഭിക്കാൻ ഓട്സിന്റെ ഉപയോഗം സഹായിക്കുന്നു. ഓട്സ് പൊടിച്ച് പാലിൽ മിക്സ് ചെയ്ത് മുഖത്തു പുരട്ടാം.

∙ അസുക്കി പൗഡർ

ADVERTISEMENT

അസുക്കി ബീൻസിൽ നിന്നുണ്ടാക്കുന്ന ഈ പൊടി സൗന്ദര്യ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിച്ച് വരുന്നു. ചർമകാന്തി വർധിപ്പിക്കാനുള്ള കഴിവാണ് അസുക്കി പൗഡറിനെ പ്രശ്തമാക്കുന്നത്. ഏതൊരു സ്ക്രബ്ബിലെയും അടിസ്ഥാന ഘടകമായി ഇത് അസുക്കി പൗഡർ ഉപയോഗിക്കാം.

∙ തവിട്

തവിട് റോസ് വാട്ടറുമായി ചേർത്ത് ക്ലെൻസിങ്ങിന് ഉപയോഗിച്ച് വരുന്നു. മുഖം വൃത്തിയാകാനും തിളക്കം ലഭിക്കാനും ഇത് ഫലപ്രദമാണ്.

∙ കടൽപായൽ

ADVERTISEMENT

കടൽ പായൽ പൊടിച്ച് ഉപയോഗിക്കുന്നതും ഇവിടെ സ്വാഭാവികമാണ്. വെള്ളത്തിൽ ചാലിച്ച് മുഖത്ത് പുരട്ടുന്നതാണു രീതി. ചർമത്തിനെ റീഫ്രഷ് ചെയ്യാൻ ഇതു സഹായിക്കും. 

∙ ചന്ദനപ്പൊടി

ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കാനാണ് ചന്ദനപ്പൊടി ഉപയോഗിക്കുന്നത്. ഇതും വെള്ളത്തിൽ ലയിപ്പിച്ച് മുഖത്ത് പുരട്ടുകയാണ് ചെയ്യുന്നത്. 

∙ സോയ പൗഡർ 

ഒരു ടേബിൾ സ്പൂൺ സോയപ്പൊടിയും കുറച്ച് തൈരും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. ചർമത്തിനെ മൃദുലമാക്കാൻ ഈ സ്ക്രബ് സഹായിക്കും.

English Summary : Japanese beauty tips for glowing skin