സൗന്ദര്യസംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ യാതൊരു മടിയുമില്ലാത്ത താരമാണ് ഖുശ്ബു. താൻ ഉപയോഗിക്കുന്ന നാച്യുറൽ ഫെയ്സ്പാക്കുകൾ പലപ്പോഴായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുള്ള താരം ഇത്തവണ ഒരു ഹെയർപാക് ആണ് ആരാധകർക്ക് പരിചയപ്പെടുത്തിയത്. ഉലുവ, ചെമ്പരത്തിയുടെ തളിരിലകളും പൂവും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യസംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ യാതൊരു മടിയുമില്ലാത്ത താരമാണ് ഖുശ്ബു. താൻ ഉപയോഗിക്കുന്ന നാച്യുറൽ ഫെയ്സ്പാക്കുകൾ പലപ്പോഴായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുള്ള താരം ഇത്തവണ ഒരു ഹെയർപാക് ആണ് ആരാധകർക്ക് പരിചയപ്പെടുത്തിയത്. 

ഉലുവ, ചെമ്പരത്തിയുടെ തളിരിലകളും പൂവും, തൈര്, മുട്ട, ലാവണ്ടർ ഓയിൽ എന്നിവയാണ് ഹെയർ പാക്കിന് താരം ഉപയോഗിക്കുന്നത്. ഉലുവ ഒരു രാത്രി വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഈ ഉലുവയും ഇതോടൊപ്പം ചെമ്പരത്തിയിലയും പൂവും ചേർത്ത് കുഴമ്പരൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് തൈര്, മുട്ട, ലാവണ്ടർ ഓയിലിന്റെയോ റോസ് മേരി ഓയിലിന്റെയോ ഏതാനും തുള്ളികളും ഇതിൽ ചേർക്കണം. ഇത് തലയിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. അതിനുശേഷം കണ്ടീഷൻ ചെയ്യണം. 

ADVERTISEMENT

ആരോഗ്യവും കരുത്തും കനവും മിനുസവമുള്ള മുടിക്ക് കാരണം ഈ ഹെയർ പാക് ആണ്. നിരവധിപ്പേർ ചോദിച്ചതുകൊണ്ടാണ് ഇതു വെളിപ്പെടുത്തുന്നതെന്നും താരം കുറിച്ചു. 

English Summary : Actress Kushboo sundar shared her favourite hair pack