തിളങ്ങുന്ന, സുന്ദരമായ ചർമത്തിന്റെ രഹസ്യം എന്താണ് ? നാച്യുറൽ ബ്യൂട്ടി ടിപ്സ് പിന്തുടരാറുണ്ടോ ? ഏതാണ് പ്രിയപ്പട്ട ഫെയ്സ്പാക് ?... ഇത്തരം ചോദ്യങ്ങൾ നിരന്തരം നേരിടുന്ന താരമാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ. സൗന്ദര്യ സംരക്ഷണം വളരെ ഗൗരവത്തോടെ കാണുകയും അതിനായി സമയം ചെലവിടുകയും ചെയ്യാറുണ്ടെന്ന് അനുഷ്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിളങ്ങുന്ന, സുന്ദരമായ ചർമത്തിന്റെ രഹസ്യം എന്താണ് ? നാച്യുറൽ ബ്യൂട്ടി ടിപ്സ് പിന്തുടരാറുണ്ടോ ? ഏതാണ്  പ്രിയപ്പട്ട ഫെയ്സ്പാക് ?... ഇത്തരം ചോദ്യങ്ങൾ നിരന്തരം നേരിടുന്ന താരമാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ. 

സൗന്ദര്യ സംരക്ഷണം വളരെ ഗൗരവത്തോടെ കാണുകയും അതിനായി സമയം ചെലവിടുകയും ചെയ്യാറുണ്ടെന്ന് അനുഷ്ക തുറന്നു പറഞ്ഞിട്ടുമുണ്ട്.

ADVERTISEMENT

മുഖത്തിന്റെ തിളക്കം നിലനിർത്താൻ ഉപയോഗിക്കുന്ന ഫെയ്സ്പാക് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തുകയും ചെയ്തു. ആര്യവേപ്പില, തൈര്, റോസ് വാട്ടർ, പാൽ എന്നിവയാണ് ഈ ഫെയ്സ്പാക് നിർമിക്കാൻ ആവശ്യമുള്ളത്. 

ഏതാനും ആര്യവേപ്പിലകൾ എടുത്ത് അരയ്ക്കണം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ റോസ് വാർട്ടർ, ഏതാനും തുള്ള പാൽ എന്നിവ ചേർക്കുക. ഇതെല്ലാം നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. 

ADVERTISEMENT

ഈ ഫെയ്സ്പാക് മികച്ച ഫലം തനിക്ക് നൽകിയിട്ടുണ്ടെന്ന് അനുഷ്ക പറയുന്നു. തിളക്കവും മിനുസവും ലഭിക്കുന്നതിനൊപ്പം മുഖക്കുരു പോലുള്ള ചർമ പ്രശ്നങ്ങളെ തടയാനും ഇതു ഫലപ്രദമാണ്.

English Summary : Actress Anushka Sharama's favourite facepack