ചർമം സുന്ദരമായിരിക്കണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. എന്നാൽ തിരക്കു പിടിച്ച ജീവിതത്തിൽ ചർമസംരക്ഷണത്തിനായി സമയം കണ്ടെത്താൻ പലർക്കും സാധിക്കുന്നില്ല. ഇങ്ങനെയുള്ളവർക്കായി ഒരു സിംപിൾ ബ്യൂട്ടി ടിപ് പങ്കുവച്ചിരിക്കുകയാണ് പ്രമുഖ ബ്യൂട്ടി വ്ലോഗർ വന്ദന ഗോസ്വാമി. രണ്ടു കൂട്ടുകൾ ഉപയോഗിച്ച് ഫ്രഷ്നസ്സും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചർമം സുന്ദരമായിരിക്കണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. എന്നാൽ തിരക്കു പിടിച്ച ജീവിതത്തിൽ ചർമസംരക്ഷണത്തിനായി സമയം കണ്ടെത്താൻ പലർക്കും സാധിക്കുന്നില്ല. ഇങ്ങനെയുള്ളവർക്കായി ഒരു സിംപിൾ ബ്യൂട്ടി ടിപ് പങ്കുവച്ചിരിക്കുകയാണ് പ്രമുഖ ബ്യൂട്ടി വ്ലോഗർ വന്ദന ഗോസ്വാമി. രണ്ടു കൂട്ടുകൾ ഉപയോഗിച്ച് ഫ്രഷ്നസ്സും മുഖത്തിന്റെ തിളക്കവും വീണ്ടെടുക്കാനാവുമെന്നാണ് വന്ദന പറയുന്നത്.

ഒരു ടേബിൾ സൂപൺ തൈരും ഒരു വിറ്റാമിൻ ഇ ഗുളികയുമാണ് ഇതിന് വേണ്ടത്. ഒരു കോട്ടൻ തുണി കൊണ്ട് പിഴിഞ്ഞ് തൈരിലുള്ള വെള്ളം കളയുക. ഇങ്ങനെ കിട്ടുന്ന തൈര് ഒരു ബൗളിലെടുത്ത് ഇതിലേക്ക് വിറ്റാമിൻ ഇ ഗുളിക ചേർത്ത് ഇളക്കിയെടുക്കണം.

ADVERTISEMENT

ഈ മിശ്രിതം മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്യുക. രണ്ടു മിനിറ്റിനുശേഷം മുഖം കഴുകാം. ചർമത്തിലെ രക്തസംക്രമണം വർധിപ്പിക്കാനും ടെക്സചർ മികച്ചതാക്കാനും ഈ ഫെയ്സ്പാക്ക് സഹായിക്കും. പിഗ്മന്റേഷൻ, കരിവാളിപ്പ് എന്നിവ മാറ്റി മുഖത്തിന് തിളക്കവും മിനുസവും നൽകാനും ഇത് സഹായിക്കുമെന്ന് വന്ദന പറയുന്നു.

English Summary : Simple tips for glowing skin