മുഖത്തെ വീർമത ഒഴിവാക്കാന്‍ ബ്യൂട്ടി ടിപ്പുമായി നടി തമന്ന. മുഖം ഐസ് വാട്ടറിൽ മുക്കുകയാണ് താരം ചെയ്യുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ചു. രാവിലെ ഉണരുമ്പോൾ തന്റെ മുഖത്ത് വീര്‍മത ഉണ്ടായിരിക്കും. ഷൂട്ടിനു പോകേണ്ടതിനാലും മേക്കപ് ചെയ്യേണ്ടതിനാലും ഇത് ഒഴിവാക്കേണ്ടതുണ്ട്. ഒരു ബൗളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖത്തെ വീർമത ഒഴിവാക്കാന്‍ ബ്യൂട്ടി ടിപ്പുമായി നടി തമന്ന. മുഖം ഐസ് വാട്ടറിൽ മുക്കുകയാണ് താരം ചെയ്യുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ചു.

രാവിലെ ഉണരുമ്പോൾ തന്റെ മുഖത്ത് വീര്‍മത ഉണ്ടായിരിക്കും. ഷൂട്ടിനു പോകേണ്ടതിനാലും മേക്കപ് ചെയ്യേണ്ടതിനാലും ഇത് ഒഴിവാക്കേണ്ടതുണ്ട്. ഒരു ബൗളിൽ വെള്ളമെടുത്ത്, അതിൽ ഐസ് ക്യൂബുകൾ ഇട്ട് തണുപ്പിച്ച് മുഖം മുക്കുകയാണ് ചെയ്യാറുള്ളത്. ഇതിലൂടെ അതിവേഗം ഫലം ലഭിക്കാറുണ്ടെന്ന് തമന്ന പറയുന്നു.

ADVERTISEMENT

താൻ പരീക്ഷിക്കാറുള്ള നാച്യുറൽ ബ്യൂട്ടി ടിപ്സ് തമന്ന മുൻപും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഇതിന് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്. 

English Summary : beauty tip for reducing the puffiness