മുടിയിലെ ജലാംശം നിലനിർത്താൻ സെബേഷ്യസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന സെബം ഇല്ലാതാകുന്നതാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കുന്നത്. ഇങ്ങനെ സെബത്തിന്റെ ഉത്പാദനം കുറയാനുള്ള ചില കാരണങ്ങൾ ഇതാ....

മുടിയിലെ ജലാംശം നിലനിർത്താൻ സെബേഷ്യസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന സെബം ഇല്ലാതാകുന്നതാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കുന്നത്. ഇങ്ങനെ സെബത്തിന്റെ ഉത്പാദനം കുറയാനുള്ള ചില കാരണങ്ങൾ ഇതാ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലമുടിയുടെ സൗന്ദര്യം വർധിപ്പിക്കാൻ നിരവധി പരീക്ഷണങ്ങൾ ചെയ്യുന്നവരുണ്ട്. എന്നാൽ മുടി വരളാനും കൊഴിയാനും പൊട്ടാനും തുടങ്ങുന്നതാണ് ചില പരീക്ഷണങ്ങളുടെ ഫലം. പരീക്ഷണങ്ങളൊന്നും നടത്താതെയും ഈ അവസ്ഥ വരാം. മുടിയിലെ ജലാംശം നിലനിർത്താൻ സെബേഷ്യസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന സെബം ഇല്ലാതാകുന്നതാണ് ഇതിലേക്ക് നയിക്കുന്നത്. സെബത്തിന്റെ ഉത്പാദനം കുറയാനുള്ള ചില കാരണങ്ങൾ ഇതാ.

1. സ്റ്റൈലിങ് ടൂളുകളുടെ തെറ്റായ ഉപയോഗം

ADVERTISEMENT

ബ്ലോ ഡ്രൈയേർസ്, ഹോട്ട് റോളേർസ്, ഫ്ലാറ്റ് അയേൺ തുടങ്ങിയ സ്റ്റൈലിങ് ടൂളുകളുടെ ഉപയോഗത്തിലെ തെറ്റുകൾ മുടിയിലെ നാച്യുറൽ ഈർപ്പം ഇല്ലാതാക്കുന്നു. ഡൈ, കെമിക്കൽ ട്രീറ്റ്മെന്റുകൾ എന്നിവയും ഇതിന് കാരണമാകും.

2. ഷാംപൂ അമിതമാകുമ്പോൾ

ADVERTISEMENT

ഷാംപൂ അമിതമായി ഉപയോഗിക്കുന്നത് മുടിയിലെ ഈർപ്പം നഷ്ടപ്പെടുത്തുന്നു. ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷനർ ഉപയോഗിക്കാത്തതും മുടി വരളാൻ കാരണമാകുന്നു.

3. മോശം പരിസ്ഥിതി

ADVERTISEMENT

അമിതമായ ചൂട്, തണുപ്പ് അല്ലെങ്കിൽ പൊടിക്കാറ്റ് എന്നിങ്ങനെ മോശം കാലാവസ്ഥ ഒരു പ്രധാന കാരണമാണ്. 

4. മോശം ബ്രഷുകളുടെ ഉപയോഗം

കട്ടിയുള്ളതും പൊട്ടിയതുമായ നാരുകളുള്ള ബ്രഷുകൾ ഉപയോഗിക്കുന്നത് മുടിയിഴകൾക്കും ശിരോ‌ചർമ്മത്തിനും നാശം വരുത്തുന്നു. ഇതും ഫലത്തിൽ മുടി വരളാൻ കാരണമാകുന്നു.

English Summary : Causes of Dry Hair