എന്തായാലും ഓണത്തിന് ഒരുങ്ങണമല്ലോ, എങ്കില്‍ പിന്നെ ഗോദ്റേജ് എക്സ്പർട്ട് ഹെയർ കളറിനൊപ്പം ആയാലോ? ഒരുങ്ങുന്നതിനൊപ്പം ഒരു വിഡിയോ കൂടി ചെയ്താൽ 50,000 രൂപയുെട സമ്മാനങ്ങളും നേടാം. ഈ ഓണം കളറാകാൻ അതുപോരെ. ഗോദ്റേജ് എക്സ്പർട്ട് ഹെയര്‍ കളറും മനോരമ ഓൺലൈനും ചേർന്നൊരുക്കുന്ന കളർ ഫോർ ഓണം മത്സരത്തിലൂടെ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തായാലും ഓണത്തിന് ഒരുങ്ങണമല്ലോ, എങ്കില്‍ പിന്നെ ഗോദ്റേജ് എക്സ്പർട്ട് ഹെയർ കളറിനൊപ്പം ആയാലോ? ഒരുങ്ങുന്നതിനൊപ്പം ഒരു വിഡിയോ കൂടി ചെയ്താൽ 50,000 രൂപയുെട സമ്മാനങ്ങളും നേടാം. ഈ ഓണം കളറാകാൻ അതുപോരെ.

ഗോദ്റേജ് എക്സ്പർട്ട് ഹെയര്‍ കളറും മനോരമ ഓൺലൈനും ചേർന്നൊരുക്കുന്ന കളർ ഫോർ ഓണം മത്സരത്തിലൂടെ ഈ ഓണക്കാലം ആഘോഷമാക്കാം. ഇതിനായി ഗോദ്റേജ് എക്സ്പർട്ട് ഹെയർ കളര്‍ ഉപയോഗിച്ച് ഒരുങ്ങുന്ന നടി പ്രിയാമണിയുടെ വിഡിയോ പുനരാവിഷ്കരിച്ചാൽ മാത്രം മതി. അതേ ഡയലോഗുകൾ ഉപയോഗിച്ച്, നിങ്ങളുടേതായ രീതിയിൽ വിഡിയോ ചെയ്യാം. നിങ്ങൾ ചെയ്ത വിഡിയോ #colorforOnam എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുക. ഇതിൽനിന്നും തിരഞ്ഞെടുക്കുന്ന 5 വിഡിയോകള്‍‌ ഓൺലൈൻ വോട്ടിങ്ങിനിട്ടാണ് വിജയികളെ കണ്ടെത്തുക.

ADVERTISEMENT

20,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. 2 പേർക്ക് 2500 രൂപയുടെ പ്രോത്സാഹന സമ്മാനവുമുണ്ട്.

മത്സരത്തിൽ പങ്കെടുക്കാൻ സന്ദർശിക്കുക 

 https://specials.manoramaonline.com/Festival/2021/godrej-hair-color-video-contest/index.html

ADVERTISEMENT

നിബന്ധനകൾ

∙ തിരഞ്ഞെടുക്കുന്ന വിഡിയോകളിൽനിന്ന് ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് വിജയികളെ കണ്ടെത്തുക

ADVERTISEMENT

∙ മലയാള മനോരമ, ഗോദ്റേജ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ, അവരുടെ കുടുംബാംഗങ്ങള്‍ക്കോ മത്സരത്തിൽ പങ്കെടുക്കാനാവില്ല.

∙ മത്സരഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും

∙ മത്സരത്തിന്റെ ഭാഗമായി ലഭിക്കുന്ന വിഡിയോകൾ പ്രസിദ്ധീകരിക്കാനും പരസ്യങ്ങളിൽ ഉപയോഗിക്കാനുമുള്ള പൂർണ അവകാശം ഗോദ്റേജ്, മലയാള മനോരമ കമ്പനികൾക്ക് ഉണ്ടായിരിക്കും.

English Summary : Godrej Expert Onathimu Orugam Video Contest