ഒരുപാട് ഗുണങ്ങൾ ഈ ഇലയ്ക്കുണ്ട്. ഇതിന്റെ ഉപയോഗത്തിലൂടെ ചർമത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്നും യുവത്വം നിലനിർത്താമെന്നും ലക്ഷ്മി പറയുന്നു....

ഒരുപാട് ഗുണങ്ങൾ ഈ ഇലയ്ക്കുണ്ട്. ഇതിന്റെ ഉപയോഗത്തിലൂടെ ചർമത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്നും യുവത്വം നിലനിർത്താമെന്നും ലക്ഷ്മി പറയുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിമാംഗല്യവും ചുളിവുകളും പരിഹരിച്ച്, ചർമത്തിന്റെ ചെറുപ്പം നിലനിർത്താനുള്ള ബ്യൂട്ടി ടിപ്സ് പങ്കുവച്ച് ലക്ഷ്മി നായർ. കറുവപ്പട്ടയുടെ ഇലയാണ് ഇതിന് ആവശ്യമുള്ളത്. ഒരുപാട് ഗുണങ്ങൾ ഈ ഇലയ്ക്കുണ്ട്. ഇതിന്റെ ഉപയോഗത്തിലൂടെ ചർമത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്നും യുവത്വം നിലനിർത്താമെന്നും ലക്ഷ്മി പറയുന്നു.

പട്ടയുടെ ഇലയെടുത്ത് കഷണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം വറ്റി നേർപകുതിയോ അതിലും കുറവോ ആകുന്നതു വരെ തിളപ്പിക്കാം. ഇത് അരിച്ചെടുത്ത് ചൂടാറാൻ വയ്ക്കുക. ഇങ്ങനെ കിട്ടുന്ന മിശ്രിതം മുഖത്തു പുരട്ടുക. തുടർച്ചയായി ഇത് ചെയ്യുന്നത് വളരെ മികച്ച ഫലം നൽകുമെന്ന് ലക്ഷ്മി നായർ പറയുന്നു.

ADVERTISEMENT

വിഡിയോ കാണാം: