മുഖക്കുരു ഇല്ലതാക്കി, മുഖത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാൻ ഈ ഫെയ്സ്പാക് സഹായിക്കുമെന്ന് അനുഭവത്തിന്റ വെളിച്ചത്തിൽ ഉറപ്പ് നൽകുന്നു...

മുഖക്കുരു ഇല്ലതാക്കി, മുഖത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാൻ ഈ ഫെയ്സ്പാക് സഹായിക്കുമെന്ന് അനുഭവത്തിന്റ വെളിച്ചത്തിൽ ഉറപ്പ് നൽകുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണ മാർഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ബോളിവുഡ് മലൈക അറോറ. മുഖക്കുരു ഉൾപ്പടെയുള്ള ചർമ പ്രശ്നങ്ങൾക്കും നാച്വറല്‍ പരിഹാരമാണ് മലൈക ആദ്യം തിരഞ്ഞെടുക്കുക. കറുവപ്പട്ട പൊടി, ഒരു സ്പൂൺ തേൻ, നാരങ്ങനീര് എന്നിവ കൊണ്ടുള്ള ഫെയ്സ് പാക് ആണ് താരത്തിനു പ്രിയങ്കരം.

ഇത് മൂന്നും നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം കഴുകി കളയാം. കണ്‍തടങ്ങളും വായ്ഭാഗവും ഒഴിവാക്കി വേണം ഇത് പുരട്ടാൻ. ആഴ്ചയിൽ രണ്ടു തവണ ഈ ഫെയ്സ് പാക് പരീക്ഷിക്കാം. 

ADVERTISEMENT

മുഖക്കുരു ഇല്ലതാക്കി, മുഖത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാൻ ഈ ഫെയ്സ്പാക് സഹായിക്കുമെന്ന് അനുഭവത്തിന്റ വെളിച്ചത്തിൽ ഉറപ്പ് നൽകുന്നു.

English Summary : Malaika Arora Beauty Tips