സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കുന്ന നിരവധി നടിമാർ ബോളിവുഡിലുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഹെയർ, ഫെയ്സ് പാക്കുകളോടാണ് ഇവർക്ക് ഏറെ പ്രിയം. ഇത്തരത്തിൽ ബോളിവുഡിലെ യുവ താരസുന്ദരി ജാൻവി കപൂറിന് പ്രിയപ്പെട്ട ഹെയര്‍ പാക് ഏതെന്നു നോക്കാം. മുട്ട, അവോക്കാഡോ, തേൻ, എസൻഷ്യൻ ഓയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കുന്ന നിരവധി നടിമാർ ബോളിവുഡിലുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഹെയർ, ഫെയ്സ് പാക്കുകളോടാണ് ഇവർക്ക് ഏറെ പ്രിയം. ഇത്തരത്തിൽ ബോളിവുഡിലെ യുവ താരസുന്ദരി ജാൻവി കപൂറിന് പ്രിയപ്പെട്ട ഹെയര്‍ പാക് ഏതെന്നു നോക്കാം. 

മുട്ട, അവോക്കാഡോ, തേൻ, എസൻഷ്യൻ ഓയിൽ എന്നിവ ഉപയോഗിച്ചാണ് ജാൻവി ഹെയർ പാക് ഉണ്ടാക്കുന്നത്. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവോക്കാഡോ. മികച്ച നാച്യുറൽ ഹെയർ കണ്ടീഷനർ ആണ് മുട്ട. ശിരോചർമത്തിന്റെ വരൾച്ചയെ പ്രതിരോധിക്കാനും മുടി പൊട്ടുന്നത് തടയാനും തേനിന് കഴിവുണ്ട്. ഇവ മൂന്നും ചേർത്ത് ഉപയോഗിക്കുന്നത് മുടിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.

ADVERTISEMENT

ഈ ഹെയർ പാക് ഉണ്ടാക്കേണ്ട വിധം

∙ പഴുത്ത അവോക്കാഡോയുടെ പകുതി

ADVERTISEMENT

∙ ഒരു ടേബിൾ സ്പൂൺ തേൻ

∙ ഒരു മുട്ട

ADVERTISEMENT

∙ ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ

അവോക്കാഡോയുടെ പഴുത്ത ഭാഗവും തേനും ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇതു നന്നായി അടിച്ച് പതപ്പിക്കുക. ശേഷം ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ ചേർക്കാം.

ശിരോചർമത്തിലും മുടിയിലും തേച്ചുപിടിപ്പിച്ച് 15–20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. പിന്നീട് സാധരണ രീതിയിൽ ഷാംപൂവും ഉപയോഗിച്ച് കഴുകി കണ്ടീഷൻ ചെയ്യാം.

English Summary : Actress Janhvi Kapoor favorite hair pack revealed