ശരീരം വൃത്തിയാക്കാൻ ബോഡി വാഷ് മികച്ചതാണ്. പക്ഷേ വിലയും ചർമത്തിന് അനുയോജ്യമായതു തിരഞ്ഞെടുക്കാനുള്ള ബുദ്ധിമുട്ടും കാരണം പലരും ഇതു ഉപയോഗിക്കാൻ മടി കാണിക്കുന്നു. നമുക്ക് ഇഷ്ടമുള്ള മണത്തിലും ചർമത്തിന് അനുയോജ്യമായ രീതിയിലും ബോഡി വാഷ് വീട്ടിൽ ഉണ്ടാക്കാമെങ്കിലോ ? അതും കുറഞ്ഞ ചെലവിൽ. അത്തരത്തിൽ ബോഡി വാഷുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരം വൃത്തിയാക്കാൻ ബോഡി വാഷ് മികച്ചതാണ്. പക്ഷേ വിലയും ചർമത്തിന് അനുയോജ്യമായതു തിരഞ്ഞെടുക്കാനുള്ള ബുദ്ധിമുട്ടും കാരണം പലരും ഇതു ഉപയോഗിക്കാൻ മടി കാണിക്കുന്നു. നമുക്ക് ഇഷ്ടമുള്ള സുഗന്ധത്തിലും ചർമത്തിന് അനുയോജ്യമായ രീതിയിലും ബോഡി വാഷ് വീട്ടിൽ ഉണ്ടാക്കാമെങ്കിലോ ? അതും കുറഞ്ഞ ചെലവിൽ. അത്തരത്തിൽ ബോഡി വാഷുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

∙ ലാവണ്ടർ ബോഡി വാഷ് 

ADVERTISEMENT

1/2 കപ്പ് ലിക്വിഡ് കാസ്റ്റൈയിൽ സോപ്, 1 ടേബിൾ സ്പൂൺ വെജിറ്റബിൾ ഗ്ലിസറിൻ, 1 ടേബിൾ സ്പൂൺ വിറ്റാമിൻ ഇ ഓയിൽ, 10-20 തുള്ളി എസൻഷ്യൽ ഓയിൽ എന്നിവയാണ് ആവശ്യം. ഇവ ഒരു ഡിസ്‌പെൻസർ ബോട്ടിലിൽ ഒഴിച്ച് നന്നായി മിക്സ് ചെയ്തശേഷം ഉപയോഗിക്കാം. വരണ്ട ചർമം ഉള്ളവർക്ക് ഏറെ അനുയോജ്യമാണിത്.

∙ ഷിയാ ബട്ടർ ബോഡി വാഷ് 

ADVERTISEMENT

അരക്കപ്പ് ഷിയാ ബട്ടർ, അര കപ്പ് സൺഫ്‌ളവർ ഓയിൽ എന്നിവയിൽ ഒരു കപ്പ് ലിക്വിഡ് കാസ്റ്റൈൽ സോപ്പ് ചേർക്കുക. പാനിൽ ഒഴിച്ച് മിക്സ് ചെയ്തശേഷം ഒരു ബോട്ടിലിലേക്ക് പകർത്താം. ചർമത്തിന് ഫ്രഷ്നസ് തോന്നിക്കാൻ ഈ ബോഡി വാഷ് സഹായിക്കും.

∙ ആൽമണ്ട് ഓയിൽ ബോഡി വാഷ് 

ADVERTISEMENT

ഒരു കപ്പ് ലിക്വിഡ് കാസ്റ്റൈൽ സോപ്പ്, ഒരു കപ്പ് ഡിസ്റ്റിൽഡ് വാട്ടർ, 4 ടേബിൾ സ്പൂൺ സ്വീറ്റ് ആൽമണ്ട് ഓയിൽ, 20-30 തുള്ളി എസൻഷ്യൽ ഓയിൽ എന്നിവ മിക്സ് ചെയ്യുക. ഇതൊരു ബോട്ടിലിലേക്ക് മാറ്റി ആവശ്യം പോലെ ഉപയോഗിക്കാം.

∙ സിട്രസ് ബോഡി വാഷ്

ഹോഹോബ (jojoba) ഓയിൽ, വിറ്റാമിൻ ഇ ഓയിൽ, വെജിറ്റബിൾ ഗ്ലിസറിൻ, കാസ്റ്റൈൽ സോപ്പ്, വെളിച്ചെണ്ണ, 40 തുള്ളി എസൻഷ്യൽ ഓയിൽ എന്നിവ ചേർത്ത് ഈ ബോഡി വാഷ്  ഉണ്ടാക്കാം. ശരീരത്തിന് മൃദുത്വം ലഭിക്കാൻ ഈ ബോഡി വാഷ് ഫലപ്രദമാണ്.

English Summary : Make Your Own Body Wash at Home