നഖസംരക്ഷണത്തിന് ബ്യൂട്ടി കെയറില്‍ വലിയ പ്രാധാന്യമുണ്ട്. എന്നാൽ പലരും അക്കാര്യം മനസ്സിലാക്കുന്നില്ല. നഖങ്ങളിലും നമ്മുടെ വ്യക്തിത്വം പ്രതിഫലിക്കുന്നുണ്ട് എന്ന് അറിയും. അല്‍പമൊന്നു ശ്രദ്ധിച്ചാൽ സുന്ദരവും ആരോഗ്യകരവുമായ നഖങ്ങൾ സ്വന്തമാക്കാം. അതിനായി ചില കാര്യങ്ങൾ ഇതാ. ∙ ഓയിൽ ഒലിവ് എണ്ണയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഖസംരക്ഷണത്തിന് ബ്യൂട്ടി കെയറില്‍ വലിയ പ്രാധാന്യമുണ്ട്. എന്നാൽ പലരും അക്കാര്യം മനസ്സിലാക്കുന്നില്ല. നഖങ്ങളിലും നമ്മുടെ വ്യക്തിത്വം പ്രതിഫലിക്കുന്നുണ്ട് എന്ന് അറിയും. അല്‍പമൊന്നു ശ്രദ്ധിച്ചാൽ സുന്ദരവും ആരോഗ്യകരവുമായ നഖങ്ങൾ സ്വന്തമാക്കാം. അതിനായി ചില കാര്യങ്ങൾ ഇതാ.

ADVERTISEMENT

∙ ഓയിൽ

ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ നെയിൽ കെയർ റുട്ടീനിന്റെ ഭാഗമാക്കാം. നഖത്തിൽ ഒരു തുള്ളി ഓയിൽ പുരട്ടി മസാജ് ചെയ്യാം. നഖത്തിന് ചുറ്റുമുള്ള തൊലിയിലും മസാജ് ചെയ്യുന്നത് നല്ലതാണ്. നഖത്തിന് തിളക്കം ലഭിക്കാൻ ഇത് സഹായിക്കും.

ADVERTISEMENT

∙  മാനിക്യൂർ

കൈകൾ മാനിക്യൂർ ചെയ്യാം. നഖങ്ങൾ വൃത്തിയും ആരോഗ്യവുമുള്ളതാക്കി വയ്ക്കാൻ ഇത് സഹായിക്കുന്നു.  നഖം ഒരുപാട് വളർത്തുന്നതിലും നല്ലത് കൃത്യമായി വെട്ടി വൃത്തിയോടെ സൂക്ഷിക്കുന്നതാണ്. 

ADVERTISEMENT

∙ ടോക്സിക് ഫ്രീ ഉത്പന്നങ്ങൾ

നെയിൽ കെയർ പ്രൊഡക്ടുകൾ തിരഞ്ഞെടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം. മാർക്കറ്റിലെ വ്യാജൻമാരെ ഒഴിവാക്കിയും ഉത്പന്നത്തിൽ നഖത്തിന് ദോഷകരമാകുന്ന ഘടകങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയും ഉത്പന്നങ്ങൾ വാങ്ങുക.

∙ കയ്യുറ ധരിക്കാം

വീട്ടിൽ പലതരത്തിലുള്ള ക്ലീനിങ് ജോലികൾ ചെയ്യുന്നവരാണ് നമ്മൾ. ക്ലീനിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾ കൂടുതലും ആൽക്കഹോളിന്റെ സാന്നിധ്യമുള്ളവയാണ്. ഇവ കയ്യിലെ ചർമത്തിനും നഖത്തിനും പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ ആൽക്കഹോൾ ഇല്ലാത്ത ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ കയ്യുറകൾ ധരിക്കുകയോ ചെയ്യാം.