നടി പ്രിയാ വാരിയരുടെ ഹെയർസ്റ്റൈൽ മാറ്റുന്ന ഈ വിഡിയോ കാണൂ. സമ്പൂർണമായ ഒരു ഗ്ലാമർ മാറ്റത്തിനായി മുടിക്ക് മികച്ചൊരു നിറവും സ്റ്റൈലുമാണ് ആവശ്യമുള്ളത്! (തീർച്ചയായും ശരിയായ സ്റ്റൈലിസ്റ്റും വേണം...

നടി പ്രിയാ വാരിയരുടെ ഹെയർസ്റ്റൈൽ മാറ്റുന്ന ഈ വിഡിയോ കാണൂ. സമ്പൂർണമായ ഒരു ഗ്ലാമർ മാറ്റത്തിനായി മുടിക്ക് മികച്ചൊരു നിറവും സ്റ്റൈലുമാണ് ആവശ്യമുള്ളത്! (തീർച്ചയായും ശരിയായ സ്റ്റൈലിസ്റ്റും വേണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ഹെയർസ്റ്റൈലുമായി നടി പ്രിയ വാരിയർ. സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റുമാരായ സജിത് ആൻഡ് സുജിത് ആണ് താരത്തിന്റെ മേക്കോവറിനു പിന്നിൽ. ഹെയർസ്റ്റൈല്‍ മാറ്റുന്നതിന്റെ വിഡിയോ ഇവർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ഹെയർ കട്ടിനൊപ്പം സ്ട്രൈറ്റനിങ്ങും കളറും നൽകിയാണ് പുതിയ സ്റ്റൈൽ ചെയ്തിരിക്കുന്നത്. ‘‘നടി പ്രിയാ വാരിയരുടെ ഹെയർസ്റ്റൈൽ മാറ്റുന്ന ഈ വിഡിയോ കാണൂ. സമ്പൂർണമായ ഗ്ലാമർ മാറ്റത്തിനായി മുടിക്ക് മികച്ചൊരു നിറവും സ്റ്റൈലുമാണ് നിങ്ങൾക്ക് ആവശ്യമുള്ളത്! (തീർച്ചയായും ശരിയായ സ്റ്റൈലിസ്റ്റും വേണം)’’– സജിത് ആൻഡ് സുജിത് വിഡിയോ പങ്കുവച്ച് കുറിച്ചു. പ്രിയ വാരിയരുടെ ഏതാനും ചിത്രങ്ങളും ഒപ്പമുണ്ട്. 

ADVERTISEMENT

മഞ്ജു വാരിയറുടെ ഹെയർസ്റ്റൈൽ ചെയ്യുന്ന വിഡിയോയും അടുത്തിടെ സജിത് ആൻഡ് സുജിത് പങ്കുവച്ചിരുന്നു.