സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ. പ്രകൃതിദത്ത മാർഗങ്ങളും ചർമ സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ടെന്ന് ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. അനുഷ്ക ശർമയ്ക്ക് പ്രിയങ്കരമായ ഫെയ്സ് പാക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ∙ ആവശ്യമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ. പ്രകൃതിദത്ത മാർഗങ്ങളും ചർമ സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ടെന്ന് ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. അനുഷ്ക ശർമയ്ക്ക് പ്രിയങ്കരമായ  ഫെയ്സ് പാക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

∙ ആവശ്യമുള്ള വസ്തുക്കൾ

ADVERTISEMENT

ആര്യവേപ്പിലെ പൊടിച്ചത് രണ്ട് സ്പൂൺ, തൈര് ഒരു സ്പൂൺ, റോസ് വാട്ടർ ഒരു സ്പൂൺ, ഏതാനും തുള്ളി പാൽ

ADVERTISEMENT

∙ തയാറാക്കേണ്ട വിധം

ഈ ചേരുവകൾ എല്ലാം ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. മുഖത്തു പുരട്ടിയശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. 

ചര്‍മത്തിന്റെ തിളക്കവും മിനുസവും നിലനിർത്താൻ ഈ ഫെയ്സ്പാക് സഹായിക്കുമെന്ന് അനുഷ്ക പറയുന്നു. 

English Summary: Anushka Sharma's favourite face pack