സൺ പ്രൊട്ടക്‌ഷൻ ഫാക്ടറുള്ള സീറം, ഹെയർ സ്പ്രേ എന്നിവ മുടിയിലെ കേടുപാടുകൾ തടയാനും മുടിവളർച്ചയ്ക്കും സഹായിക്കും. അപകടകാരമായ യുവി രശ്‌മികളിൽ നിന്നും മുടിയിഴകളെ സംരക്ഷിക്കാനുമാവും....

സൺ പ്രൊട്ടക്‌ഷൻ ഫാക്ടറുള്ള സീറം, ഹെയർ സ്പ്രേ എന്നിവ മുടിയിലെ കേടുപാടുകൾ തടയാനും മുടിവളർച്ചയ്ക്കും സഹായിക്കും. അപകടകാരമായ യുവി രശ്‌മികളിൽ നിന്നും മുടിയിഴകളെ സംരക്ഷിക്കാനുമാവും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചർമത്തിനു സൺസ്ക്രീൻ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം. അതുപോലെ സൂര്യനിൽനിന്നു മുടിക്കും സംരക്ഷണം വേണമെന്നറിയാമോ? മുടി എളുപ്പത്തിൽ പൊട്ടിപ്പോവുക, നിറം മാറുക, വരണ്ടതാവുക തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളുടെ മുടിക്കുണ്ടോ? എങ്കിൽ നിങ്ങളിതു തീർച്ചയായും അറിയണം

സൺ പ്രൊട്ടക്‌ഷൻ ഫാക്ടറുള്ള സീറം, ഹെയർ സ്പ്രേ എന്നിവ മുടിയിലെ കേടുപാടുകൾ തടയാനും മുടിവളർച്ചയ്ക്കും സഹായിക്കും.  അപകടകാരമായ യുവി രശ്‌മികളിൽ നിന്നും മുടിയിഴകളെ സംരക്ഷിക്കാനുമാവും.‌

ADVERTISEMENT

∙ പുറത്തിറങ്ങുമ്പോൾ തലയിൽ സ്കാർഫോ, തൊപ്പിയോ ധരിക്കാം.

∙ ക്ലോറിൻ അടങ്ങിയ വെള്ളത്തിൽ നീന്തുമ്പോൾ തലമുടി നനയാതെ സൂക്ഷിക്കുക.

ADVERTISEMENT

∙ ഹെയർ കളറിങ്, മുടിയിൽ ഹീറ്റിങ് ടൂളുകളുടെ ഉപയോഗം എന്നിവ കുറയ്ക്കുക.

∙ സൺ പ്രൊട്ടക്‌ഷൻ സ്വഭാവമുള്ള ഉത്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കുക.

ADVERTISEMENT

∙ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയുള്ള സമയത്ത് അനാവശ്യമായി വെയില്‍ കൊള്ളാതിരിക്കുക.

ഈ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വെയിലിൽ വാടാത്ത കരുത്തുള്ള മുടി നിങ്ങൾക്കു സ്വന്തമാക്കാം